ജീവിത പങ്കാളിയുടെ കൂര്*ക്കംവലി മൂലം ബ്രിട്ടനില്* ദമ്പതിമാര്*ക്ക് വര്*ഷത്തില്* ഏകദേശം 730 മണിക്കൂര്* നേരത്തെ ഉറക്കം നഷ്ടപ്പെടുന്നതായി പഠനം റിപ്പോര്*ട്ട്. ജീവിത പങ്കാളിയുടെ കൂര്*ക്കം വലിയും ഉറക്കത്തില്* നിരന്തരം അങ്ങോട്ടുമിങ്ങോട്ടും തിരിയുന്നതും ദിവസം ശരാശരി രണ്ടു മണിക്കൂര്* നേരത്തെ ഉറക്കം അപഹരിക്കുന്നതായി സര്*വേയില്* പങ്കാളികളായ 3000 പേര്* നല്*കിയ വിവരങ്ങളില്*നിന്നു വ്യക്തമായി.
ഇതുവച്ചുകണക്കുകൂട്ടുമ്പോള്* 50 വര്*ഷത്തെ ദാമ്പത്യ ജീവിതത്തില്* നാലുവര്*ഷം കൂര്*ക്കംവലി മൂലം നഷ്ടമാകുന്നതായി കണ്ടെത്തിയതായി സര്*വേ നടത്തിയ സംഘത്തിന്റെ വക്താവ് പറഞ്ഞതായി ഡെയ്*ലി എക്*സ്പ്രസ് പത്രം റിപ്പോര്*ട്ട് ചെയ്തു.
ഉറക്കം നഷ്ടപ്പെടുമെന്നു പേടിച്ച് ഒരേ കിടക്ക പങ്കിടാതിരുന്നാല്* അതു വിവാഹബന്ധത്തിലെ അടുപ്പം നഷ്ടപ്പെടുത്തുമെന്നും അതിനാല്* ഒരുമിച്ച് കിടന്നുറങ്ങാന്* തങ്ങള്* നിര്*ബ്ബന്ധിതരാകുന്നുവെന്നും സര്*വേയില്* പങ്കെടുത്തവര്* അഭിപ്രായപ്പെട്ടു.
സ്ത്രീകള്*ക്കാണത്രേ പലപ്പോഴും ഇത്തരത്തില്* ഉറക്കം നഷ്ടപ്പെടുന്നത്, കാരണം കൂര്*ക്കം വലി സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്*ക്കിടയിലാണ് കൂടുതലായും ഉണ്ടാവുന്നത്.
Powered by WizardRSS | Full Text RSS Feeds