ന്യൂയോര്*ക്ക്: 2012ല്‍* നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍* ബറാക് ഒബാമയെ തനിയ്ക്ക് പരാജയപ്പെടുത്താന്‍* കഴിയുമെന്ന് റിപ്പബ്ലിക്കന്‍* നേതാവ് സാറാ പേയ്*ലിന്*. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍* പാര്*ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്*ഥിയായിരുന്നു അമേരിക്കന്‍* പൊളിറ്റിക്*സിലെ ഈ സുന്ദരി. എബിസി ന്യൂസിന് നല്*കിയ അഭിമുഖത്തിലാണ് സാറ ഇക്കാര്യങ്ങള്‍* പറഞ്ഞത്. അതേസമയം 2012ലെ തിരഞ്ഞെടുപ്പില്‍* പ്രസിഡന്റ് സ്ഥാനാര്*ഥിയാവണോ എന്നതില്‍* ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അവര്‍* പറഞ്ഞു. ഇക്കാര്യം കുടുംബവുമായി ചര്*ച്ച ചെയ്തുവരികയാണെന്നും പേയ്*ലിന്* പറഞ്ഞു.
ഫോക്*സ് ടിവി ചാനലിലെ അവതാരികയിലേക്കുള്ള ചുവടുമാറ്റം ജനങ്ങള്‍*ക്കിടയില്* തരംഗമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് സാറ. രാഷ്ട്രീയ വിമര്*ശനം നടത്തുന്ന സാറ പേയ്*ലിന്*സ് അലാസ്*ക്ക എന്ന പരിപാടി ഇതിനോടകം വന്‍* ഹിറ്റായിക്കഴിഞ്ഞു.
എപ്പിസോഡിന് രണ്ടരലക്ഷം ഡോളറാണ് മുന്‍* അലാസ്*ക്ക ഗവര്*ണറായ സാറ ഈ റിയാലിറ്റി ഷോയിലൂടെ സമ്പാദിയ്ക്കുന്നതെന്ന് ദി ന്യൂയോര്*ക്ക് ടൈംസ് റിപ്പോര്*ട്ട് ചെയ്യുന്നു.
Powered by WizardRSS | Full Text RSS Feeds