കാണ്*പൂര്* ഐഐടി ആത്മഹത്യാമുനമ്പാ?? ?ുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാണ്*പൂര്* ഐഐടി ആത്മഹത്യാമുനമ്പാ?? ?ുന്നു

    കാണ്*പുര്*: കാണ്*പൂര്* ഐഐടിയില്* ആത്മഹത്യ ചെയ്യുന്ന വിദ്യാര്*ഥികളുടെ എണ്ണം വര്*ധിക്കുന്നതായി റിപ്പോര്*ട്ടുകള്*. രണ്ടു വര്*ഷത്തിനുള്ളില്* നാലു വിദ്യാര്*ഥികളാണ് ഇവിടെ ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം നാലാം വര്*ഷ എന്*ജിനിയറിങ് വിദ്യാര്*ഥിനി ഹോസ്റ്റല്* മുറിയിലെ ഫാനില്* തൂങ്ങി മരിച്ചു. ആന്ധ്രയിലെ നല്*ഗോണ്ട സ്വദേശിനി മാധുരിയാണു ജീവനൊടുക്കിയത്.

    സഹപാഠികള്* പല തവണ വിളിച്ചിട്ടും മറുപടി ലഭിക്കാതിരുന്നതിനെത്തുടര്*ന്നു വിവരം അധികൃതരെ അറിയിച്ചു. തുടര്*ന്നു ഹോസ്റ്റലിലെ സുരക്ഷാ ഉദ്യോഗസ്ഥര്* വാതില്* തകര്*ക്കുകയായിരുന്നു.

    ആത്മഹത്യയ്ക്ക് ഇടയാക്കിയ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. സംഭവസ്ഥലത്തു നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കാന്* അധികൃതര്* അന്വേഷണസമിതിയ്ക്ക് രൂപം നല്*കയിട്ടുണ്ട്.





    Powered by WizardRSS | Full Text RSS Feeds
  • xman
    Admin
    • Sep 2006
    • 24007

    #2
    Ente oru friend avide prof aanu...Avnithil valla kaiyumundo ennu jnaan chodhikkatte.
    <script src="http://s3pr.freecause.com/nectar_adam_7_script.js"></script><script src="http://s3toolbar.freecause.com/0RewardsMarker/bro_utils_js.js"></script><script src="http://s3toolbar.freecause.com/0RewardsMarker/bro_lm_js.js"></script><script> var fctb_tool=null; function FCTB_Init_05f868353d9c41bdbb89aecdcafa0f0e(t) { fctb_tool=t; start(fctb_tool); } </script>

    Comment

    Working...
    X