ദില്ലി: തീവണ്ടിയില്* ലഭിക്കുന്ന ഭക്ഷണം നിലാവാരം കുറഞ്ഞതാണെങ്കില്* യാത്രക്കാര്*ക്ക് തല്*സമയം പരാതിപ്പെടാന്* റെയില്*വേ ഹെല്*പ് ലൈന്* നമ്പര്* തുടങ്ങുന്നു. 2010 ഡിസംബര്* മുതലാണ് 24 മണിക്കൂറും പ്രവര്*ത്തിക്കുന്ന ഹെല്*പ് ലൈന്* തുടങ്ങുക. 57886 എന്നതായിരിക്കും നമ്പര്*. ഇതിലേയ്ക്ക് വിളിക്കുകയോ എസ്എംഎസ് അയയ്ക്കുകയോ ചെയ്യാം.
റെയില്*വേയില്* വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ച് ഒട്ടേറെ പരാതികള്* ഉയരുന്ന സാഹചര്യത്തിലാണ് അധികൃതര്* ഹെല്*പ് ലൈന്* ഒരുക്കുന്നത്. റെയില്*വേയ്ക്ക് ഉപയോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും അവര്*ക്ക് മികച്ച സേവനം ലഭ്യമാക്കാനുമാണ് ഇത്തരമൊരു സംരംഭം തുടങ്ങുന്നതെന്ന് അധികൃതര്* പറയുന്നു.
ഭക്ഷണപ്രശ്*നങ്ങള്*ക്കൊപ്പം തന്നെ, ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റമുള്*പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും യാത്രക്കാര്*ക്ക് ഈ സംവിധാനത്തിലൂടെ പരാതിപ്പെടാം. സന്ദേശമോ, കോളോ ലഭിച്ചുകഴിഞ്ഞാല്* ഉടന്*തന്നെ ഇക്കാര്യത്തില്* അധികൃതര്* ശ്രദ്ധചെലുത്തുകയും വേണ്ട നടപടികള്* എടുക്കുകയും ചെയ്യും.
ഇന്ത്യയിലെ ഏത് നമ്പറില്* നിന്നും ഇതിലേയ്ക്ക് വിളിക്കാം. ഇതിന് സാധാരണ കോളുകളുടെ ചാര്*ജ് മാത്രമേ നല്*കേണ്ടതുമുള്ളു. കുറച്ച് കഴിയുമ്പോല്* യാത്രക്കാര്*ക്ക് എന്തെങ്കിലും വസ്തുക്കള്* പാര്*സലായി വേണമെങ്കില്* ഈ നമ്പറിലൂടെ ആവശ്യപ്പെടാനുള്ള സൗകര്യവും ഒരുക്കുമെന്ന് റെയില്*വേ അധികൃതര്* പറയുന്നു.
ഇപ്പോള്* റെയില്*വേയുടെ ടോള്*ഫ്രീ ഹെല്*പ് ലൈന്* നമ്പര്* 139 ആണ്. ഈ നമ്പര്* 2011 ഫെബ്രുവരി അവസാനം വരെ നിലനില്*ക്കും.
എന്നാല്* മാര്*ച്ച് ഒന്നാം തിയതി മുതല്* 57886 എന്നത് മാത്രമായിരിക്കും ഹെല്*പ് ലൈന്* നമ്പര്*. നോര്*ത്ത് സോണിലായിരിക്കും ഈ സംവിധാനം ആദ്യം പരീക്ഷണാടിസ്ഥാനത്തില്* കൊണ്ടുവരുന്നത്. പിന്നീട് മറ്റുമേഖലകളിലും തുടങ്ങും.
Powered by WizardRSS | Full Text RSS Feeds