അങ്ങനെ പമേല ബിഗ് ബോസ് 4ന്റെ കൊട്ടാരത്തില്* ബേ വാച്ച് സെക്സ് ബോംബ് പമേല ആന്*ഡേഴ്സന്* എത്തി. നവംബര്* 17 ബുധനാഴ്ച രാത്രിയുള്ള എപ്പിസോഡിലായിരുന്നു പമേല ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പമേലയുടെ പ്രശസ്തിയുടെ പ്രധാന കാരണം തന്റെ നിറഞ്ഞ മാറിടം പ്രദര്*ശിപ്പിച്ചുകൊണ്ടുള്ള ബേ വാച്ച് എന്ന സീരിയലിലെ അഭിനയമായിരുന്നു.സ്വന്തം ബ്രാന്റ് കളയാതെ മാറിടം പകുതിയും പ്രദര്*ശിപ്പിയ്ക്കുന്ന ചന്ദന നിറത്തിലുള്ള ബ്ലൗസും ചന്ദന നിറത്തിലുള്ള സാരിയും ധരിച്ചായിരുന്നു പമേല എത്തിയത്. കൊട്ടാരത്തിലെ അന്തേവാസികളെ പരിചയപ്പെടുകയായിരുന്നു ആദ്യ ജോലി. ഗുസ്തിക്കാരനായ ഗ്രേറ്റ ഖാലിയും കൊട്ടാരത്തിലുണ്ട്.
എല്ലാ പേരെയും പരിചയപ്പെട്ട പമേല വൈകാതെ സ്വന്തം മുറിയേലേയ്ക്ക് പോയി. വ്യാഴാഴ്ച മുതലായിരിയ്ക്കും പമേലയുള്ള കൂടുതല്* സീനുകള്* സംപ്രേക്ഷണം ചെയ്യുക.
രാത്രി ഒമ്പത് മണിയ്ക്ക് കളേഴ് ചാനലില്* വന്നിരുന്ന പരിപാടി സര്*കാര്* നിര്*ദ്ദേശം അനുസരിച്ച് രാത്രി 11 മണിയ്ക്ക് മാറ്റി. പരിപാടിയില്* മുതിര്*ന്നവര്*ക്ക് മാത്രം കാണാവുന്ന തരത്തിലുള്ള ഒട്ടേറെ രംഗങ്ങള്* ഉണ്ടെന്ന് കാണിച്ചാണ് സര്*ക്കാര്* ഈ മാറ്റം നിര്*ദ്ദേശിച്ചത്.
Powered by WizardRSS | Full Text RSS Feeds