തിരുവനന്തപുരം: സ്മാര്*ട് സിറ്റി പദ്ധതി നടപ്പാക്കാന്* പ്രതിപക്ഷം സഹായം വാഗ്ദാനം ചെയ്തിട്ടും സര്*ക്കാരില്* നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടി. ദുബൈ കമ്പനി തന്നെ സ്മാര്*ട് സിറ്റി പദ്ധതി നടപ്പാക്കണം. ദുബൈ സര്*ക്കാരിന്റെ നേതൃത്വത്തിലുള്ള ടീംകോം കമ്പനിയ്ക്ക്് രാജ്യാന്തര പ്രാധാന്യമുണ്ട്.
ദുബൈ കമ്പനിയ്ക്ക് അന്താരാഷ്ട്രതലത്തില്* അംഗീകാരമുള്ളതാണ്. അല്ലാതെ സര്*ക്കാര്* എന്തെങ്കിലും കാട്ടിക്കൂട്ടിയാല്* അത് സ്മാര്*ട്ട് സിറ്റിയാവില്ലെന്നും ഉമ്മന്*ചാണ്ടി പറഞ്ഞു.
Powered by WizardRSS | Full Text RSS Feeds