മുംബൈ: ടെലിവിഷന്* റിയാലിറ്റി പരിപാടികളായ ബിഗ് ബോസും രാഖി കാ ഇന്*സാഫും രാത്രി 11 മണിയ്ക്ക് ശേഷം മാത്രമേ സംപ്രേഷണം ചെയ്യാവൂ എന്ന സര്*ക്കാര്* നിയന്ത്രണത്തിന് കോടതി ഇളവ്. അശ്ലീലം കൂടുന്നു എന്ന കാരണത്താല്* ഈ രണ്ട് പരിപാടികളും രാത്രി 11 മണിയ്ക്ക് ശേഷം സംപ്രേഷണം ചെയ്യണമെന്ന് വാര്*ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിഷ്കര്*ഷിച്ചത്. ഇതിനെതിരെ മുംബൈ ഹൈ കോടതിയില്* സമര്*പ്പിച്ച ഹര്*ജിയിലാണ് സംപ്രേഷണം ഒമ്പത് മണിയ്ക്ക് തന്നെ തുടരാന്* കോടതി നിര്*ദ്ദേശിച്ചത്.
സര്*ക്കാരിന്റെ നിര്*ദ്ദേശം ഉണ്ടായിട്ടും കളേഴ്സ് ചാനല്* ബിഗ് ബോസ് നവംബര്* 17 ബുധനാഴ്ച രാത്രി ഒമ്പത് മണിയ്ക്ക് തന്നെ സംപ്രേഷണം ചെയ്തു. ഇത് സര്*ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്.
കളേഴ്സ് ചാനലിന്റെ ഉടമകളായ വയാകോം 18 ആണ് സര്*ക്കാരിന്റെ നിയന്ത്രണത്തിനെതിരെ കോടതിയെ സമീപിച്ചത്. സര്*ക്കാര്* ഏര്*പ്പെടുത്തിയ നിയന്ത്രണത്തിന് കൃത്യമായ ദിവസം നിര്*ദ്ദേശിച്ചിരുന്നില്ലെന്നായിരുന്നു ചാനല്* ഉടമസ്ഥരുടെ വാദം.
Powered by WizardRSS | Full Text RSS Feeds