ആരാധകര്* പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി-മോഹന്*ലാല്* സിനിമകളുടെ റിലീസുകളില്* വന്* മാറ്റങ്ങള്*. അടുത്ത രണ്ട് മാസങ്ങള്*ക്കുള്ളില്* റിലീസ് പ്രതീക്ഷിച്ചിരുന്ന സിനിമകളിലാണ് കാതലായ മാറ്റങ്ങള്* ഉണ്ടായിരിക്കുന്നത്. റീലിസ് തീയതി പ്രഖ്യാപിച്ച മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്*, ആഗസ്റ്റ് 15, ലാല്* സിനിമകളായ കാണ്ടഹാര്*, ക്രിസ്ത്യന്* ബ്രദേഴ്*സ് എന്നിവയെല്ലാം ഇതില്*പ്പെടും. ആദ്യം നവംബര്* 25നും പിന്നീട് ഡിസംബര്* മൂന്നിലേക്കും റിലീസ് മാറ്റിയ ബെസ്റ്റ് ആക്ടര്* മമ്മൂട്ടിയുടെ ഒരു പക്കാ ക്രിസ്മസ് റിലീസായി മാറുകയാണ്. നവാഗത സംവിധായകന്* മാര്*ട്ടിന്* പ്രാക്കാട്ട് സംവിധാനം ചെയ്തിരിയ്ക്കുന്ന സിനിമ ഡിസംബര്* 24ന് മാത്രമേ തിയറ്ററുകളിലെത്തൂ.
കന്നഡ താരമായ ശ്രുതി രാമകൃഷ്ണന്* നായികയാവുന്ന ചിത്രത്തില്* നെടുമുടി വേണു, സലീം കുമാര്*, ലാല്*, സുകുമാരി കെപിഎസി ലളിത എന്നിങ്ങനെ വലിയൊരു താരനിര തന്നെ അഭിനയിക്കുന്നുണ്ട്. സംവിധായകന്* തന്നെ തിരക്കഥ രചിയ്ക്കുന്ന ചിത്രത്തില്* അഭിനയമോഹവുമായി നടക്കുന്ന ഒരു സ്*കൂള്* മാഷിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
ബെസ്റ്റ് ആക്ടര്* തിയറ്ററുകളിലെത്തും മുമ്പെ ഈ വര്*ഷത്തെ ഏറ്റവും വലിയ ബിഗ് ബജറ്റുകളിലൊന്നായ കാണ്ടഹാര്* റിലീസ് ചെയ്യും. മോഹന്*ലാല്*, അമിതാഭ് ബച്ചന്*, ഗണേഷ് വെങ്കിട്ടറാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ഡിസംബര്* 16ലേക്കാണ് നീണ്ടിരിയക്്കുന്നത്. നേരത്തെ ഡിസംബര്* 9ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.
ലാല്* ആരാധകരെ ഹരംകൊള്ളിപ്പിയ്ക്കുന്നതെല്ലാം കരുതിവെച്ചു കൊണ്ടാണ് സംവിധായകന്* മേജര്* രവി കാണ്ടഹാര്* ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ സിനിമകള്* ഈ സീസണിലുണ്ടാവുമെങ്കിലും കാണ്ടഹാര്* നൂറോളം തിയറ്ററുകളില്* പ്രദര്*ശനത്തിനെത്തിയ്ക്കാനാണ് മോഹന്*ലാലിന്റെ വിതരണക്കമ്പനിയായ മാകസ് ലാബ് ശ്രമിയ്ക്കുന്നത്.
അടുത്ത പേജില്*
ആഗസ്റ്റ് 15ഉം ക്രിസ്ത്യന്* ബ്രദേഴ്*സും 2011ല്*
Powered by WizardRSS | Full Text RSS Feeds