മുംബൈ: നവംബര്* 18 വ്യാഴാഴ്ച രാവിലെ മുതല്* തന്നെ ഓഹരി വിപണി തണുത്ത മട്ടിലായിരുന്നു പ്രതികരിച്ചത്. ചൊവ്വാഴ്ചത്തെ വിലയിടിച്ചിലിന്റെ ബാക്കി വ്യാഴാഴ്ചയും പ്രകടമായിരുന്നു. ഒരു സമയത്ത് 200 ലേറെ പോയന്റാണ് സെന്*സെക്സ് താഴോട്ട് പോയത്. വിപണി അവസാനിയ്ക്കുമ്പോള്* സെന്*സെക്സിന് 20,000 വും നിഫ്ടിയ്ക്ക് 6000 വും കടക്കാനായില്ല.സെന്*സെക്സ് 19,930.64 (65.50)
നിഫ്ടി 5,998.80 (10.10)
എന്നാല്* ഉച്ചയോടെ വിപണിയില്* ചെറിയ ഉണര്*വുണ്ടായി. താഴോട്ടുള്ള പോക്ക് നിറുത്തി ചില ഓഹരികള്* ഉയരാന്* തുടങ്ങി. ഇത് വിപണിയിലെ ഇന്*ഡക്സുകള്* ചെറിയ തോതില്* കയറാന്* സഹായിച്ചു.
ടുജി സ്പെക്ട്രം അനുവദിച്ചതില്* ഏറ്റവും കൂടുതല്* ഗുണം കിട്ടിയത് റിലയന്*സ് കമ്മ്യൂണിക്കേഷന്*സിനാണെന്ന് സി എ ജി റിപ്പോര്*ട്ടില്* പരാമര്*ശമുണ്ടായത് ആ കമ്പനിയുടെ ഓഹരിയെ ബാധിച്ചു. റിലയന്*സ് കമ്മ്യൂണിക്കേഷന്*സ്, യുണിടെക് എന്നിവയുടെ വിലകള്* കാര്യമായി താഴോട്ട് പോയി. എന്നാല്* ഭാരതി എയര്*ടെല്* 3.8 ശതമാനം കയറി.
Powered by WizardRSS | Full Text RSS Feeds