ദില്ലി: പാതയോരത്ത് പൊതുയോഗങ്ങള്* സംഘടിപ്പിക്കുന്നത് നിരോധിച്ച ഹൈക്കോടതി വിധിയ്*ക്കെതിരെ സംസ്ഥാന സര്*ക്കാര്* സുപ്രീം കോടതിയില്* ഹര്*ജി നല്*കി.ഹൈക്കോടതി വിധി ഭരണഘടനാവിരുദ്ധമാണെന്ന് സര്*ക്കാര്* ഹര്*ജിയില്* പറയുന്നു. വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് സര്*ക്കാരിന്റെ ഭാഗം കേള്*ക്കാന്* ഹൈക്കോടതി തയ്യാറായില്ലെന്ന വാദവും സര്*ക്കാര്* ഉയര്*ത്തിയിട്ടുണ്ട്.
ഹൈക്കോടതി വിധിയ്*ക്കെതിരെ ഭരണകക്ഷിയായ സിപിഎം പരസ്യമായി എതിര്*ത്തത് സംസ്ഥാനത്ത് വന്* വിവാദങ്ങള്* സൃഷ്ടിച്ചിരുന്നു.
Powered by WizardRSS | Full Text RSS Feeds
ഹൈക്കോടതി വിധിയ്*ക്കെതിരെ ഭരണകക്ഷിയായ സിപിഎം പരസ്യമായി എതിര്*ത്തത് സംസ്ഥാനത്ത് വന്* വിവാദങ്ങള്* സൃഷ്ടിച്ചിരുന്നു.
Powered by WizardRSS | Full Text RSS Feeds