സ്*കൂളുകള്*ക്ക് ശനിയാഴ്ച അവധി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്*കൂളുകള്*ക്ക് ശനിയാഴ്ച അവധി

    തിരുവനന്തപുരം: ശനിയാഴ്ച സ്*കൂളുകള്*ക്ക് അവധിയായിരിക്കുമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്* മുഹമ്മദ് ഹനീഷ് അറിയിച്ചു. ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നു നേരത്തേ അറിയിച്ചിരുന്നു.വോട്ടര്* പട്ടിക പുതുക്കല്* നടക്കുന്നതിനാല്* തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്*ദ്ദേശപ്രകാരമാണ് തീരുമാനം മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.





    Powered by WizardRSS | Full Text RSS Feeds
Working...
X