ദില്ലി: കേരളത്തിന്റെ ചുമതലയുള്ള യൂത്ത് കോണ്*ഗ്രസ് ജനറല്* സെക്രട്ടറി കിരണ്* റെഡ്ഡിയെ സംഘടനയില്* നിന്നു പുറത്താക്കി. വഴിവിട്ടു സഹായങ്ങള്* സ്വീകരിച്ചതിന്റെയും പക്ഷപാതപരമായി പ്രവര്*ത്തിച്ചതിന്റെയും പേരിലാണു നേതൃത്വം കിരണിനെതിരെ നടപടിയെടുത്തിരിക്കുന്നത്. എന്നാല്* കിരണിനെ പുറത്താക്കിയകാര്യം യൂത്ത് കോണ്*ഗ്രസ് ഇതേവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
റെഡ്ഡിക്കെതിരായ പരാതി ശ്രദ്ധയില്*പ്പെട്ടതിനെ തുടര്*ന്നു യൂത്ത് കോണ്*ഗ്രസിന്റെ ചുമതലയുള്ള കോണ്*ഗ്രസ് ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധി അന്വേഷണത്തിനു ശേഷം നടപടിയെടുക്കുകയായിരുന്നുവെന്നു സംഘടനാ വൃത്തങ്ങള്* അറിയിച്ചു.
Powered by WizardRSS | Full Text RSS Feeds