കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍* വിഭാഗം ജീവനക്കാര്‍* മെല്ലെപ്പോക്ക് സമരത്തില്‍*. ഇതിനെത്തുടര്*ന്ന് വിമാനത്താവളത്തില്‍* നിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍* വൈകുന്നു. വെള്ളിയാഴ്ച രാവിലെയുള്ള ആറ് വിമാനങ്ങള്‍* വൈകിയാണ് യാത്രതിരിച്ചത്. ദോഹ, ഷാര്*ജ, ബഹറൈന്‍*, അബുദാബി, ദുബായ്, ദമാം എന്നീ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളാണ് വൈകിയത്.
സമരംമൂലം എമിഗ്രേഷന്‍* കൗണ്ടറുകളില്‍* വെള്ളിയാഴ്ച രാവിലെ വന്‍* തിരക്ക് അനുഭവപ്പെട്ടു. വിമാനത്താവളത്തിലുള്ള 11 എമിഗ്രേഷന്‍* കൗണ്ടറുകളില്‍* ഒന്*പതെണ്ണം മാത്രമാണ് പ്രവര്*ത്തിക്കുന്നത്.
ഇവയില്‍* പലതിലും ആവശ്യത്തിന് ജീവനക്കാര്‍* ഇല്ല. ജീവനക്കാരുടെ ഡ്യൂട്ടി ഷെഡ്യൂള്‍* അശാസ്ത്രീയമാണെന്ന് ആരോപിച്ചാണ് ജീവനക്കാരുടെ സമരം.
ഗള്*ഫ് രാജ്യങ്ങളിലേക്ക് പോകേണ്ട ആയിരക്കണക്കിന് യാത്രക്കാരെ സമരം ബാധിച്ചു. വ്യാഴാഴ്ച അര്*ധരാത്രി മുതലാണ് സമരം തുടങ്ങിയത്.
Powered by WizardRSS | Full Text RSS Feeds