സ്റ്റോക്*ഹോം: ബലാത്സംഗക്കേസില്* വിക്കിലീക്*സ് ഉടമ ജൂലിയന്* അസാഞ്ചെയെ അറസ്റ്റ് ചെയ്യണമെന്ന് സ്വീഡഷ് കോടതി ഉത്തിവിട്ടു. ബലാത്സംഗം, നിയമവിരുദ്ധമായ ബലപ്രയോഗം, പീഡനം എന്നീ കുറ്റങ്ങളില്* ആരോപണ വിധേയനായ അസാഞ്ചെയെ ചോദ്യം ചെയ്യുന്നതിനായി അറസ്റ്റ് ചെയ്യണമെന്ന പ്രോസിക്യൂട്ടര്*മാരുടെ വാദം പ്രോസിക്യൂട്ടര്*മാരുടെ വാദം സ്*റ്റോക്*ഹോം ജില്ലാകോടതി അംഗീകരിക്കുകയായിരുന്നു.എന്നാല്* അസാഞ്ചെ നിരപരാധിയാണെന്നും ഇത് കെട്ടിച്ചമച്ചക്കേസാണെന്നും അസാഞ്ചെയുടെ അഭിഭാഷകന്* കോടതിയില്* വ്യക്തമാക്കി, എന്നാല്* അജ്ഞാതവാസത്തില്* കഴിയുന്ന എവിടെയാണെന്ന് വ്യക്തമാക്കാന്* അഭിഭാഷകന്* തയ്യാറായില്ല.
ആഗസ്റ്റില്* സ്വീഡന്* സന്ദര്*ശിച്ചപ്പോള്* രണ്ട് സ്ത്രീകളുമായി ബന്ധപ്പെട്ടതിനെ തുടര്*ന്നാണ് അസാഞ്ചെയ്ക്ക് എതിരെ ബലാത്സംഗ ആരോപണം ഉയര്*ന്നത്. എന്നാല്*, താന്* ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലാണ് ഏര്*പ്പെട്ടിട്ടുള്ളത് എന്നാണ് അസാഞ്ചെയുടെ വാദം.
അമേരിക്കയുടെ അഫ്ഗാന്* അധിനിവേശത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിലൂടെ അസാഞ്ചെയുടെ വിക്കിലീക്*സ് യുഎസ് സര്*ക്കാരിന് തലവേദനയായിരുന്നു.
Powered by WizardRSS | Full Text RSS Feeds