അവിഹിതബന്ധം ദാമ്പത്യം ദൃഢമാക്കും?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അവിഹിതബന്ധം ദാമ്പത്യം ദൃഢമാക്കും?

    പങ്കാളികളുടെ അവിഹിതബന്ധങ്ങള്* വിവാഹബന്ധങ്ങള്* ശിഥിലമാക്കുമോ. ഇതെന്തിത്ര ചോദിക്കാന്* അവിഹിതബന്ധം എന്നു പറഞ്ഞാല്*ത്തന്നെ വിവാഹബന്ധം പൊളിഞ്ഞുവെന്നല്ലേ അര്*ത്ഥമെന്നാണ് പൊതുവേ നമ്മള്*ക്ക് തോന്നുക. എന്നാല്* പ്രശസ്ത ഫ്രഞ്ച് സൈക്കോളജിസ്റ്റായ മാരിസ് വെയില്ലന്റ് പറയുന്നത അവിഹിതബന്ധങ്ങള്* വിവാഹബന്ധം കൂടുതല്* ഊട്ടിഉറപ്പിക്കുമെന്നാണ്.

    കേട്ടാല്* അതിശയം തോന്നുമെങ്കിലും ഒട്ടേറെ കാര്യങ്ങള്* പറഞ്ഞ് മാരിസ് തന്റെ പുസ്തകമായ മെന്*, ലവ്, ഫിഡലിറ്റിയിലൂടെ ഈ വാദത്തെ സമര്*ത്ഥിക്കുകയാണ്.

    ഭര്*ത്താവിന് ഒരു അവിഹിതബന്ധമുണ്ടെന്നറിഞ്ഞാല്* അദ്ദേഹത്തെ ആക്രമിക്കാന്* ശ്രമിക്കരുതെന്നാണ് മാരിസ് പറയുന്നത്.

    ഇത് നിങ്ങളുടെ വിവാഹബന്ധം കൂടുതല്* മെച്ചപ്പെടുത്തും. ഇന്*ഫിഡിലിറ്റിയെന്നത് പ്രണയത്തിന്റെ തെളിവാണ്. മറ്റൊരു ബന്ധമുള്ള ഭര്*ത്താക്കന്മാര്* ഭാര്യമാരെ കൂടുതല്* സ്*നേഹിക്കുമെന്നും അത് വിവാഹബന്ധം മെച്ചപ്പെടുത്താന്* സഹായിക്കുമെന്നുമാണ് അവര്* പറയുന്നത്- അവര്* പറയുന്നു.

    പുരുഷന്റെയുള്ളിലുള്ള അപാരമായ പ്രണയത്തെയാണ് ഒന്നില്*ക്കൂടുതല്* ബന്ധങ്ങള്* പ്രതിഫലിപ്പിക്കുന്നത്. ഇത് സ്ത്രീകളെ സംബന്ധിച്ച് ഗുണകരമായ കാര്യമാണ്- മാരിസ് പറയുന്നു.





    Powered by WizardRSS | Full Text RSS Feeds
Working...
X