ബ്രഹ്മാണ്ഡ ചിത്രമെന്നും പുറഞ്ഞ് നാഗങ്ങളുടെ കഥ പറയുന്ന ഹിസ് പുറത്തുന്നപ്പോള്‍* മല്ലികയുടെ നഗ്നചിത്രങ്ങള്‍* നെറ്റില്‍* ലീക്കായിരുന്നു(ലീക്കായതാണോ, ലീക്കാക്കിയതാണോയെന്നത് മല്ലികയ്ക്കുമാത്രമമറിയുന്നകാര്യം) ഹിസ് വേണ്ടത്ര തരംഗമുണ്ടാക്കാതെ വന്നതോടെ ആളുകള്‍*ക്ക് ഇതിലുള്ള താല്*പര്യവും ക്രമേണ നഷ്ടപ്പെട്ടു. ഇപ്പോഴിതാ മല്ലികയുടെ മറ്റൊരു ചൂടന്‍* സീന്‍* നെറ്റില്‍* പ്രചരിക്കുന്നു. പൊളിറ്റിക്*സ് ഓഫ് ലവ് എന്ന ചിത്രത്തിലെ കാര്‍*കഴുകള്‍* സീനാണ് നെറ്റിലുള്ളത്. മുമ്പ് ലൗ ബറാക് എന്നു പേരിട്ടിരുന്ന ചിത്രമാണിത്. ഇതിലെ കാര്‍*വാഷ് സീനില്‍* മല്ലിക ടു പിസില്‍* സോപ്പുവെള്ളത്തില്‍* കുതിര്*ന്ന് കാറിന് മുകളില്‍* കിടക്കുന്നതും വശ്യമായി കാര്‍* കഴുകുന്നതുമെല്ലാമാണ് കാണുന്നത്.
മല്ലികയുടെ ആദ്യ ഹോളിവുഡ് സംരംഭമായ ജാക്കിചാന്* ചിത്രം മിത്തില്‍* ഏറെക്കുറെ ടോപ്പ്*ലെസ് ആയി പ്രത്യക്ഷപ്പെട്ടതുപോലെതന്നെയാണ് ഇതിലും മല്ലിക പ്രത്യക്ഷപ്പെടുന്നത്. വീഡിയോയില്‍* ഹോളിവുഡ് താരമായ ബ്രയാന്‍* വൈറ്റും മല്ലികയുടെകൂടെ രസംപകരാനുണ്ട്.
ഏകദേശം 91,000 കാഴ്ചക്കാര്‍* യുട്യുബിലൂടെ ഈ വീഡിയോ കണ്ടുകഴിഞ്ഞതായാണ് റിപ്പോര്*ട്ടുകള്*. ഇലക്ഷന്* സമയത്ത് നടക്കുന്ന കോമഡി റൊമാന്*സും പ്രേമബന്ധങ്ങളുമാണ് മൂവി ആടിസ്ഥാനമാക്കിയിരിക്കുന്നതെന്നാണ് പറയുന്നത്.
മൂവിയില്‍* ഇലക്ഷന്* വോളന്റീയര്‍* ആയ അരീത ഗുപ്ത എന്ന കഥാപാത്രമായാണ് മല്ലിക പ്രത്യക്ഷപ്പെടുന്നത്. ഗാരി ഗോള്‍*ഡ്*സ്*റ്റൈന്* എഴുതി വില്യം ഡിയര്‍* സംവിധാനം ചെയ്തിരിക്കുന്ന പൊളിറ്റിക്*സ് ഓഫ് ലൗ വിലെ ഏറ്റവും ഹൈലൈറ്റ് നമ്പറായാണ് മല്ലികയുടെ കാര്‍*വാഷ് എന്നാണ് സംസാരം.
കാലിഫോര്*ണിയ, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ് നടത്തിയിരിക്കുന്നത്.
Powered by WizardRSS | Full Text RSS Feeds