ദില്ലി: കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ കേരള സന്ദര്*ശനം മാറ്റിവച്ചു. കാസര്*കോട്ടെ എന്*ഡോസള്*ഫാന്* ദുരിത ബാധിത മേഖലകളില്* സന്ദര്*ശിക്കുന്നതിനായി ശനിയാഴ്ച സംസ്ഥാനത്തെത്തുമെന്നാണ് മന്ത്രി നേരത്തെ അറിയിച്ചിരുന്നത്. ആരോഗ്യ പ്രശ്*നങ്ങള്* മൂലമാണ് സന്ദര്*ശനം മാറ്റുന്നതെന്ന് കേന്ദ്രമന്ത്രാലയം വനംമന്ത്രി ബിനോയ് വിശ്വത്തിന് ലഭിച്ച അറിയിപ്പില്* പറയുന്നു.
എന്*ഡോസള്*ഫാന്* പ്രശ്*നം പഠിക്കുന്നതിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉന്നതതല സമിതിയെ രൂപീകരിക്കുന്നതിനൊപ്പം സംസ്ഥാനത്ത് നേരിട്ടെത്തി പ്രശ്*നം മനസ്സിലാക്കുമെന്നും ജയറാം രമേശ് പ്രഖ്യാപിച്ചിരുന്നു.
Powered by WizardRSS | Full Text RSS Feeds

Comment