വ്യോമസേനയുടെ ഹെലികോപ്റ്റര്* തകര്*ന്ന് 12 മരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വ്യോമസേനയുടെ ഹെലികോപ്റ്റര്* തകര്*ന്ന് 12 മരണം

    തവാങ്: അരുണാചല്* പ്രദേശില്* വ്യോമസേനയുടെ ഹെലിക്കോപ്റ്റര്* തകര്*ന്നുവീണ് 12 പേര്* മരിച്ചു. വ്യോമസേനയുടെ എം.ഐ 17 ഹെലിക്കോപ്റ്ററാണ് തവാങ്ങിന് സമീപമുള്ള ബോംദിറില്* തകര്*ന്നുവീണത്.രണ്ടു പൈലറ്റുമാരും 10 സൈനികരുമാണ് അപകടത്തില്* മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു അപകടം. അരുണാചല്*പ്രദേശിലെ തവാങ്ങില്* നിന്നും അസമിലെ ഗുവഹാത്തിയിലേക്ക് പോയ ഹെലിക്കോപ്റ്ററാണ് തകര്*ന്നത്.

    ഇന്ത്യ ചൈന അതിര്*ത്തി പ്രദേശമാണ് ബോംതിര്*. പ്രതികൂല കാലാവസ്ഥയാണ് അപകട കാരണമെന്നാണ് ആദ്യറിപ്പോര്*ട്ടുകള്*.





    Powered by WizardRSS | Full Text RSS Feeds
  • rrmenon99
    • Nov 2010
    • 15

    #2
    for downloading

    for downloading

    Comment

    Working...
    X