ലൈറ്റിട്ട് ഉറങ്ങിയാല്* വിഷാദം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലൈറ്റിട്ട് ഉറങ്ങിയാല്* വിഷാദം

    ഉറങ്ങുമ്പോള്* മുറിയില്* വെളിച്ചം വേണമെന്ന് നിര്*ബ്ബന്ധമുള്ളവര്* ഏറെയാണ്. ലൈറ്റണച്ചാല്* ഇത്തരക്കാര്*ക്ക് ഉറക്കം വരില്ല. ചിലര്* അരണ്ട വെളിച്ചം ഇഷ്ടപ്പെടുമ്പോള്* മറ്റുചിലര്* സാധാരണ ബള്*ബുള്* തന്നെ കത്തിച്ചുവച്ചാണ് ഉറങ്ങുന്നത്. എന്നാല്* ഈ ശീലം മാനസികാരോഗ്യം മോശമാക്കുമെന്നാണ് പുതിയൊരു പഠനത്തില്* കണ്ടെത്തിയിരിക്കുന്നത്. ഉറങ്ങുന്ന മുറിയില്* ടിവി സ്*ക്രീനിന്റെ വെളിച്ചം പോലും വേണ്ടെന്നാണ് ഗവേഷകര്* പറയുന്നത്. ഇങ്ങനെ ഉറങ്ങുന്ന ശീലക്കാരില്* വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലാണത്രേ.

    ഉറങ്ങുന്ന സമയത്ത് മുറിയിലുള്ള വെളിച്ചത്തോടുള്ള ശരീരത്തിന്റെ പ്രതികരണം മനോനിലയെ ബാധിക്കുമെന്നാണ് പഠനത്തില്* കണ്ടെത്തിയത്. അമേരിക്കയിലെ ഒഹയോ സ്*റ്റേറ്റ് യൂണിവേഴ്*സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

    രാത്രിയില്* മങ്ങിയവെട്ടത്തില്* ഉറങ്ങുന്നവരുടെ മസ്തിഷ്*കത്തില്* ആരോഗ്യകരമല്ലാത്ത മാറ്റം നടക്കുന്നുവെന്നാണ് പഠനത്തില്* കണ്ടെത്തിയത്. മസ്തിഷ്*കത്തിലെ ഹിപ്പോകാമ്പസ് എന്ന ഭാഗത്താണ് വ്യതിയാനങ്ങള്* ഉണ്ടാകുന്നത്. നൈരാശ്യം, ദുഖം എന്നീ വികാരങ്ങളെ സ്വാധീനിക്കാന്* കഴിയുന്ന മസ്തിഷ്*കത്തിലെ മേഖലയാണ് ഹിപ്പോകാമ്പസ്.





    Powered by WizardRSS | Full Text RSS Feeds
  • rrmenon99
    • Nov 2010
    • 15

    #2
    for downloading

    for downloading

    Comment

    Working...
    X