ബാംഗ്ലൂര്*: ഭൂമി ഇടപാടില്* ആരോപണവിധേയനായ കര്*ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ മകനും മകളും വിവാദഭൂമി സര്*ക്കാരിന് മടക്കിനല്*കി. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനേതുടര്*ന്നാണ് ഭൂമി തിരിച്ചു നല്*കിയത്. കഴിഞ്ഞ പത്തു വര്*ഷത്തെ ഭൂഇടപാടുകളില്* മേല്* ജുഡീഷ്യല്* അന്വേഷണം നടത്തുമെന്ന് സര്*ക്കാര്* വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. കര്*ണാടക വ്യവസായവികസനബോര്*ഡും ബാംഗ്ലൂര്* വികസന അതോറിറ്റിയും വികസന പ്രവര്*ത്തനങ്ങള്*ക്കായി ഏറ്റെടുത്ത സ്ഥലം മക്കള്*ക്കും ബന്ധുക്കള്*ക്കും അനധികൃതമായി പതിച്ചുനല്*കിയെന്ന ആരോപണമാണ് യെഡിയൂരപ്പയെ പ്രതിസന്ധിയിലാക്കിയത്.
ഭൂമി വിവാദത്തില്* കൂടുതല്* തെളിവുമായി പ്രതിപക്ഷം രംഗത്തെത്തുകയും കോണ്*ഗ്രസ്സും ജനതാദളും പ്രതിഷേധം ഡല്*ഹിയിലേക്ക് മാറ്റുകയും ചെയ്തതോടെ യെഡ്യൂരപ്പ സര്*ക്കാര്* പ്രതിരോധത്തിലായിരുന്നു.
മുഖ്യമന്ത്രിയുടെ മകന്* രാഘവേന്ദ്രയും മകള്* ഉമാദേവിയും ഭൂമി തിരികെ നല്*കുന്നതായി കാണിച്ചു കൊണ്ട് ബാംഗ്ലൂര്* ഡവലപ്പ്*മെന്റ് അതോറിറ്റിയ്ക്ക് കത്തുനല്*കിയതായി ഔദ്യോഗികവൃത്തങ്ങള്* അറിയിച്ചു. ഇവര്*ക്ക് യെഡിയൂരപ്പയുടെ മറ്റു രണ്ട് ബന്ധുക്കളും ഭൂമി തിരികെ നല്*കിയിട്ടുണ്ട്.
Powered by WizardRSS | Full Text RSS Feeds

Comment