ശബരിമല: കോടിക്കണക്കിന് രൂപ കാണിക്കയായി എത്തുന്ന ശബരിമലയിലെ ക്ഷേത്രഭണ്ഡാര മുറിയില്* നിന്ന് അഴിച്ചുമാറ്റിയ നിരീക്ഷണ ക്യാമറകള്* പുനഃസ്ഥാപിച്ചു.ഇതിന് പുറമെ അഞ്ച് പുതിയ ക്യാമറകള്* കൂടി ഘടിപ്പിക്കുമെന്നും ദേവസ്വം ബോര്*ഡ് അധികൃതര്* അറിയിച്ചു.കാണിക്ക എണ്ണുന്നതിനിടെയുള്ള തട്ടിപ്പുകള്* കണ്ടെത്താനും ദേവസ്വം ഉദ്യോഗസ്ഥരുടെ ജോലി സുതാര്യമാക്കുകയെന്ന ലക്ഷ്യത്തോടെയും ഘടിപ്പിച്ചിരുന്ന ക്യാമറകള്* നീക്കം ചെയ്തത് പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. സ്വകാര്യ ഏജന്*സിയുമായുളള കരാര്* അവസാനിച്ചതിനെത്തുടര്*ന്നാണ് 23 ക്യാമറകള്* നീക്കം ചെയ്തത്.
ഇതേത്തുടര്*ന്നു കാണിക്ക എണ്ണുന്ന മുറിയില്* നിന്നും പുറത്തുവരുന്ന ജീവനക്കാരെ വസ്ത്രമഴിച്ചു പരിശോധിച്ചാണു കടത്തിവിട്ടിരുന്നത്. വാര്*ത്ത പുറത്തായതോടെ ക്യാമറകള്* സ്ഥാപിക്കാന്* ദേവസ്വം ബോര്*ഡ് തീരുമാനിക്കുകയായിരുന്നു.
Powered by WizardRSS | Full Text RSS Feeds

Comment