രാഖിയുടെ പരിപാടിയുടെ സമയം മാറ്റുമെന്ന് ഇമാജിന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രാഖിയുടെ പരിപാടിയുടെ സമയം മാറ്റുമെന്ന് ഇമാജിന്*

    അശ്ലീലം കൂടുതലായതിനാല്* സമയം മാറ്റാന്* സര്*ക്കാര്* ആവശ്യപ്പെട്ടത് നടപ്പാക്കുമെന്ന് ഇമാജിന്* ടെലിവിഷന്* ചാനല്* അധികൃതര്* വ്യക്തമാക്കി. രാഖി കാ ഇന്*സാഫ് എന്ന പേരില്* നടി രാഖി സാവന്ത് അവതരിപ്പിയ്ക്കുന്ന പരിപാടിയാണ് രാത്രി 11 മണിയ്ക്കാക്കി മാറ്റുന്നത്.ഇതേ വിഷയത്തില്* നോട്ടീസ് ലഭിച്ച കളേഴ് ടെലിവിഷന്* ചാനല്* ബോംബെ ഹൈകോടതിയെ സമീപിച്ച് ഇളവ് നേടിയിരുന്നു.

    മന്ത്രാലയത്തിന്റെ നിര്*ദ്ദേശം തങ്ങള്* നടപ്പാക്കുന്നതായി ചാനല്* അധികൃതര്* വാര്*ത്താ കുറിപ്പില്* വ്യക്തമാക്കിയിട്ടുണ്ട്, ഇനി മുതല്* രാത്രി 11 മണിയ്ക്കായിരിയ്ക്കും രാഖി കാ ഇന്*സാഫ് സംപ്രേഷണം ചെയ്യുക. പകല്* ഉണ്ടായിരുന്ന പുന സംപ്രേഷണവും നിറുത്തിയിട്ടുണ്ട്. ഈ പരിപാടിയുടെ ശകലങ്ങള്* കാണിയ്ക്കുന്നത് നിറുത്തണമെന്ന് എല്ലാ വാര്*ത്താ ചാനലുകളോടും ഇമാജിന്* ടി വി ആവശ്യപ്പെട്ടിട്ടുണ്ട്. വാര്*ത്താ വിതരണ പ്രക്ഷേപണ വകുപ്പിന്റെ നിര്*ദ്ദേശത്തെ ഇമാജിന്* ടിവി കോടതിയില്* ചോദ്യം ചെയ്തിരുന്നില്ല.





    Powered by WizardRSS | Full Text RSS Feeds
  • rrmenon99
    • Nov 2010
    • 15

    #2
    for downloading

    for downloading

    Comment

    Working...
    X