2010 സൂപ്പര്* നടനാരെണെന്ന ചോദിച്ചാല്* രണ്ടുത്തരം ഉറപ്പാണ്, എന്നാല്* ഈ ചോദ്യം നടിയെപ്പറ്റിയാണെങ്കിലോ? ഉത്തരം ഒന്നേയൂള്ളൂ, വേറാരുമല്ല സാക്ഷാല്* ഉര്*വശിയാണ് 2010ന്റെ താരം. മമ്മി ആന്റ് മീ, സകുടുംബം ശ്യാമള ഇപ്പോള്* ബെസ്റ്റ് ഓഫ് ലക്ക് എന്നിങ്ങനെ തകര്*പ്പന്* വിജയങ്ങള്* ക്രെഡിറ്റിലുള്ള ഉര്*വശിയെ വെല്ലാന്* മറ്റാരുമില്ല. 2010ലെ തേരോട്ടം അടുത്തവര്*ഷവും തുടരാനുള്ള തയാറെടുപ്പിലാണ് ഈ സീനിയര്* താരം
ടിഎസ് സജി സംവിധാനം ചട്ടമ്പിക്കല്യാണിയിലൂടെയാണ് ഉര്*വശി പുതുവര്*ഷത്തില്* തന്റെ പടയോട്ടം തുടങ്ങുന്നത്. ജയന്* പൂജപ്പുര തിരക്കഥയൊരുക്കുന്ന ചിത്രത്തില്* മുകേഷ്, ജഗതി, മാമുക്കോയ, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിങ്ങനെ വന്*താര തന്നെ അണിനിരക്കുന്നുണ്ട്. ഉര്*വശിയ്ക്ക് പുറമെ മൂന്ന് നടിമാര്* കൂടി സിനിമയിലുണ്ടാവും. ഡിസംബര്* ആദ്യവാരം ഷൂട്ടിങ് തുടങ്ങുന്ന ചിത്രം അടുത്തവര്*ഷമാദ്യം തിയറ്ററുകളിലെത്തും.
Powered by WizardRSS | Full Text RSS Feeds