തൊഴിലവസരം കണ്ടെത്താന്* ഇനി 30 സെക്കന്റ് മതി. കോര്*പ്പ്-കോര്*പ്പ്.കോം ആണ് ഈ സൗകര്യം ഒരുക്കുന്നത്. 2007 ല്* തുടങ്ങിയ ഈ തൊഴിലവസര സൈറ്റ് സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് പോലും ഒട്ടേറെ പേരെ തൊഴില്* കണ്ടെത്താന്* സഹായിച്ചു. തൊഴില്* അന്വേഷകര്*ക്കും തൊഴില്* ദായകര്*ക്കും ഒരു പോലെ സഹായകമാണ് ഈ സൈറ്റ്. സൈറ്റില്* എത്തുന്നവര്*ക്ക് വേണ്ടത് കണ്ടെത്താന്* വിഷമിയ്ക്കേണ്ടതില്ല. വെര്*ച്ച്വല്* അസിസ്റ്റന്റ് ഈ ജോലി ചെയ്യുന്നതിന് സമാനമായ സംവിധാനം ഇതിലുണ്ട്. ആവശ്യങ്ങള്* നല്*കിയാല്* അതിന് ചേര്*ന്നവരെ കണ്ടെത്തി പരിശോധിച്ച് നിങ്ങളുടെ മുന്നില്* വിവരങ്ങള്* എത്തിയ്ക്കും. അതും വെറും 30 സെക്കന്റിനുള്ളില്*. റിക്രൂട്ട്മെന്റ് നടത്താന്* വേണ്ടിവരുന്ന സമയം ഇതുവഴി 30 ശതമാനത്തോളം കുറയ്ക്കാനാവുമെന്നാണ് കോര്*പ്-കോര്*പ്പിന്റെ സി ഇ ഒ പ്രഭാകരന്* മുരുഗയ്യ പറയുന്നത്.
മികച്ച രീതിയില്* ഉദ്യോഗാര്*ത്ഥികളെ കണ്ടെത്താനായാല്* അത് ഉല്പാദന ക്ഷമത കൂട്ടാനും സഹായകമാവും. 50 പേരുള്ള ഒരു കമ്പനിയ്ക്ക് ഉല്പാദന സമയം പത്ത് ശതമാനം കണ്ട് കൂട്ടാനാവും. ഇത് വരവില്* ഉണ്ടാക്കുന്ന വര്*ധന 5 ലക്ഷം ഡോളറോളം വരുമെന്നാണ് പ്രഭാകരന്* പറയുന്നത്. ഐടി കണ്*സല്*ട്ടിംഗ് കമ്പനികള്*ക്കായി കോര്*പ്പ് കോര്*പ്പ് 20 -*ാളം കോണ്*ഫറന്*സുകള്* യു എസില്* നടത്തി കഴിഞ്ഞു. ചെറു സ്ഥാപനങ്ങള്* എങ്ങനെ മികച്ചതാക്കാം എന്നതാണ് ലക്ഷ്യം.
ലഭ്യമായ ആളുകളെ വിവിധ കമ്പനികള്*ക്ക് ഒരുമിച്ച് എങ്ങനെ ഉപയോഗിയ്ക്കാമെന്നത് പ്രധാന കാര്യമാണ്. കോര്*പ്പ്-കോര്*പ്പ് . കോമില്* 6000 കമ്പനികള്* രജിസ്റ്റര്* ചെയ്തിട്ടുണ്ട്. ഈ വെബ് സൈറ്റ് വഴി 30,000 പുതിയ തൊഴില്* കരാറുകളാണ് പ്രതിമാസം നടക്കുന്നത്. മികച്ച ആധുനിക സാങ്കേതിക വിദ്യയാണ് കോര്*പ്പ്-കോര്*പ്പിനെ വളര്*ച്ചയിലേയ്ക്ക് നയിയ്ക്കുന്നത്. ലോകം എമ്പാടും ഓഫീസുകള്* തുറക്കാനുള്ള ഒരുക്കത്തിലാണ് കോര്*പ്-കോര്*പ്.
Powered by WizardRSS | Full Text RSS Feeds