റിയാലിറ്റി ആഭാസം: സല്*മാനെതിരെ കേസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    റിയാലിറ്റി ആഭാസം: സല്*മാനെതിരെ കേസ്

    ലഖ്*നൊ: റിയാലിറ്റി ഷോയിലെ ആഭാസരംഗങ്ങളുടെ പേരില്* ബോളിവുഡ് താരം സല്*മാന്*ഖാനെതിരേ പോലീസ് കേസെടുത്തു. കളേഴ്*സ് ടെലിവിഷന്* ചാനല്* സംപ്രേഷണം ചെയ്യുന്ന ബിഗ്*ബോസ് 4 ഷോയിലെ പലതും ആഭാസമാണെന്നാണ് പരാതി. ഉത്തര്*പ്രദേശിലെ അലിഗഡ് ജില്ലാ ചീഫ് ജുഡീഷ്യല്* മജിസ്*സ്*ട്രേട്ട് കോടതിയില്* അഭിഭാഷകനായ അനൂപ് കൗശിക്കാണ് കേസ് ഫയല്* ചെയ്തിരിക്കുന്നത്.

    സല്*മാന്* ഖാനു പുറമെ, ഷോയിലെ അഞ്ചു മല്*സരാര്*ഥികള്*, കളേഴ്*സ് ടിവി ചാനല്* എംഡി, ഷോയുടെ ഡയറക്ടര്*, പ്രൊഡ്യൂസര്* എന്നിവര്*ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കേസ് 24ന് പരിഗണിക്കാനായി കോടതി മാറ്റിവച്ചു.





    Powered by WizardRSS | Best Membership Software
Working...
X