തിരുവനന്തപുരം: നാലരവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍* അറസ്റ്റിലായ എന്‍*ജിനീയറെ സസ്*പെന്‍*ഡ് ചെയ്തു. തിരുവനന്തപുരം കോര്‍*പ്പറേഷന്* നേമം സോണല്‍* ഓഫീസിലെ അസിസ്റ്റന്റ് എന്‍*ജിനീയര്* ബാലഗോപാലിനെയാണ് കോര്‍*പ്പറേഷന്* സെക്രട്ടറി സസ്*പെന്‍*ഡ് ചെയ്തത്.
കല്ലിയൂര്‍* ഊക്കോട് സ്വദേശിയായ ബാലഗോപാലിനെ കഴിഞ്ഞ ദിവസം നേമം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ്് 25നായിരുന്നു കേസിനാസ്പദമായ സംഭവം.
26ന് കുട്ടിയുടെ മുത്തച്ഛന്* നേമം പോലീസില്‍* പരാതി നല്*കിയെങ്കിലും കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയെടുക്കാനോ കേസ് രജിസ്റ്റര്‍* ചെയ്യാനോ പോലീസ് തയ്യാറായില്ല.
സപ്തംബര്‍* 16ന് കുട്ടിയുടെ അമ്മ മഹിളാ സമഖ്യ സൊസൈറ്റിയില്‍* പരാതി നല്*കി. തുടര്‍*ന്ന് 20ന് പോലീസ് മൊഴിയെടുക്കാനെത്തി. പക്ഷേ വീണ്ടും അന്വേഷണം മരവിക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച സമഖ്യ സൊസൈറ്റി ഭാരവാഹികള്‍* ഐ.ജി.ക്ക് പരാതി നല്*കിയതോടെ പോലീസ് വീണ്ടും നടപടി തുടങ്ങി. വൈകീട്ടോടെ ബാലഗോപാലനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍* ഇപ്പോള്‍* റിമാന്*ഡിലാണ്.
ഇയാളെ സര്*വീസില്* നിന്ന് പിരിച്ചുവിടുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്*ട്ട് തയ്യാറാക്കി സര്*ക്കാരിന് സമര്*പ്പിക്കുമെന്ന് കോര്‍*പ്പറേഷന്* സെക്രട്ടറി കെ. ബിജു പറഞ്ഞു.
Powered by WizardRSS | Best Membership Software