തിരുവനന്തപുരം: നിര്*ത്തിവെച്ച സംസ്ഥാന ഭാഗ്യക്കുറികളുടെ പ്രതിദിന നറുക്കെടുപ്പുകള്* പുനരാരംഭിക്കാന്* സംസ്ഥാന സര്*ക്കാര്* തീരുമാനിച്ചു. ഇതുസംബന്ധിച്ച് ധനവകുപ്പ് സമര്*പ്പിച്ച ഫയലില്* മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* ഒപ്പുവെച്ചു.ഡിസംബര്* ഒന്നുമുതല്* എല്ലാ ദിവസവും നറുക്കെടുപ്പ് നടത്താനാണ് സര്*ക്കാര്* തീരുമാനിച്ചിരിക്കുന്നത്. എന്നാല്* ദൈ്വവാര ലോട്ടറികള്* പുനരാരംഭിക്കില്ല. വര്*ഷത്തില്* ആറു നറുക്കെടുപ്പുകള്* മാത്രം നടത്തിയാല്* മതിയെന്നും സര്*ക്കാര്* തീരുമാനിച്ചു.
അന്യസംസ്ഥാന ലോട്ടറി മാഫിയകളെ നേരിടുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിദിന നറുക്കെടുപ്പ് നിര്*ത്തിവെച്ചത്. എന്നാല്* പിന്നീട് ഹൈക്കോടതിയുടെ നിര്*ദേശപ്രകാരം ആഴ്ചയില്* ഒരുദിവസം നറുക്കെടുപ്പ് നടത്തിയിരുന്നു.
ബുധനാഴ്ചകളിലായിരുന്നു ഇത്. പ്രതിദിന നറുക്കെടുപ്പ് നടത്താനുള്ള നിയമതടസ്സം നീങ്ങുകയും ചെയ്ത സാഹചര്യത്തില്* പ്രതിദിന നറുക്കെടുപ്പ് നടത്താന്* സര്*ക്കാരിനുമേല്* കനത്ത സമ്മര്*ദ്ദമുണ്ടായിരുന്നു.
Powered by WizardRSS | Best Membership Software