ബാംഗ്ലൂര്**: ബാംഗ്ലൂര്**- ചെന്നൈ റൂട്ടില്* ഇനി വിമാനയാത്രപോലെ സുഖകരമായി യാത്രചെയ്യാം, വിമാനത്തില്* ബിസിനസ്*ക്ലാസില്* ലഭിയ്ക്കുന്ന യാത്രാ സൗകര്യങ്ങള്* വാഗ്ദാനം ചെയ്യുന്നത് ലക്ഷൂറിയ ബസ്സുകളാണ്. തമിഴ്*നാട്ടില്* അറിയപ്പെടുന്ന നീല്*ഗിരീസ് സൂപ്പര്*മാര്*ക്കറ്റ്് ശൃംഖലയുടെ നടത്തിപ്പുകാരായ ബ്ലൂ ഹില്*സ് കമ്പനിയാണ് ബാംഗളൂരില്* നിന്നു ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഈ ആഡംബര ബസ് സര്*വീസ് നടത്തുന്നത്. എച്ച്എസ്ആര്* ലെ ഔട്ടില്* നിന്നും
പൂനെയിലെ ഡിസി ഡിസൈന്*സാണ് ബസ് രൂപകല്*പ്പന ചെയ്തിരിക്കുന്നത്. ഓരോ സീറ്റിന്റെയും പിന്നില്* മുകള്*ഭാഗത്ത് പത്തിഞ്ച് എല്*സിഡി ടിവിയില്* തത്*സമയ പരിപാടികള്* കാണാം. വൈഫൈ സൗകര്യമുള്ളതിനാല്* ടെക്*സാവികള്*ക്ക് നെറ്റ്*സര്*ഫിങ് സൗകര്യവുമുണ്ട്.
ബസിന്റെ പ്ലാറ്റ്*ഫോമിനു വശങ്ങളിലായുള്ള എല്*ഇഡി ലൈറ്റുകളും വശങ്ങളില്* നിന്നു നീല വെളിച്ചം ഒഴുകിവരുന്നതും ബസ്സിനകത്തെ സൗകര്യങ്ങള്*ക്ക് ഭംഗികൂട്ടുന്നു. ഇതുകൂടാതെ സീറ്റിലിരുന്നു വായിക്കണമെന്ന് ആഗ്രഹമുള്ളവര്*ക്ക് പ്രത്യേക വിളക്കുകളുമുണ്ട്.
ബസിന്റെ പിന്നിലെ കാബിനില്* ഹോണ്ട ജനറേറ്റര്*, യുപിഎസ്, വാട്ടര്*ടാങ്ക് എന്നിവയുണ്ട്. ഡ്രൈവറുടെ സീറ്റിനടുത്ത് പ്രത്യേക കാമറ, മൈക്രോഫോണ്*, അനൗണ്*സ്*മെന്റ് സംവിധാനം എന്നിവ യാത്രക്കാരുമായി കൂടുതല്* ആശയവിനിമയത്തിനു സൗകര്യമൊരുക്കുന്നു.
നാലു വോള്*വോ ബസുകള്* ഇപ്പോള്* സര്*വീസ് നടത്തുന്നുണ്ട്. നാലെണ്ണം കൂടി ഉടനെത്തും. പന്ത്രണ്ടു ബസുകള്*ക്കു 30 കോടിയാണു മുതല്*മുടക്ക്്. ഇന്ത്യയുടെ എക്*സ്പ്രസ്്്്്് വീഥികളില്* 450 കോടി മുടക്കി 250 ബസുകള്* അടുത്ത ഏഴുവര്*ഷത്തിനുള്ളില്* ഓടിക്കാനാണു ബ്ലൂ ഹില്*സ് ലക്ഷ്യമിടുന്നത്.
Powered by WizardRSS | Best Membership Software