പമേലയുടെ കരുത്തില്* ബിഗ് ബോസ് മുന്നില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പമേലയുടെ കരുത്തില്* ബിഗ് ബോസ് മുന്നില്*

    പമേലയുടെ കരുത്തില്* റിയാലിറ്റിഷോ ബിഗ് ബോസ്സ് അമിതാഭ് ബച്ചന്* അവതാരകനായ സൂപ്പര്* ഷോ കോന്* ബനേഗാ ക്രോര്*പതിയെ കടത്തിവെട്ടി. ടെലിവിഷന്* പരിപാടികളുടെ റാങ്കിങില്* ഏറ്റവും ഉയരത്തിലായിരുന്നു ക്രോര്*പതി ഇതുവരെ എന്നാല്* പമേല വന്നുകഴിഞ്ഞുള്ള എപ്പിസോഡുകള്* സംപ്രേഷണം ചെയ്തുകഴിഞ്ഞതോടെ റാങ്കിങില്* ബിഗ് ബോസ്സ് കുതിച്ചുകയറുകയായിരുന്നു.

    ചെറിയ വ്യത്യാസത്തിലാണ് ക്രോര്*പതി രണ്ടാംസ്ഥാനത്തു നില്*ക്കുന്നത്. പമേലയുടെ വരവ് കൂടാതെ റിയാലിറ്റി ഷോകള്*ക്ക് വാര്*ത്താവിതരണ മന്ത്രാലയം സമയമാറ്റം നിര്*ദ്ദേശിച്ചതും, അശ്ലീലമായ ഉള്ളടക്കങ്ങളെ വിമര്*ശിക്കുകയും ചെയ്തതും ബിഗ് ബോസിന് തുണയായിട്ടുണ്ട്.

    മാത്രമല്ല അനുദിനം ഗ്ലാമറസാകുന്ന ബിഗ് ബോസില്* നിന്നും ഒട്ടേറെ വാര്*ത്തകളാണ് പുറത്തുവരുന്നത്. ഷോയില്* പങ്കെടുക്കുന്ന പാകിസ്താന്* താരം വീണാ മാലിക്കിന്റെ വസ്ത്രദുരന്തവും ഗ്ലാമര്* പ്രദര്*ശനവുമെല്ലാം ബിഗ് ബോസ്സിന്റെ യശസ്സുയര്*ത്തുകയാണ്.

    റാങ്കിങില്* രണ്ടാംസ്ഥാനത്തായെങ്കില്* ക്രോര്*പതിയുടെ പ്രേക്ഷകര്*ക്ക് കുറവുണ്ടായിട്ടില്ല. ക്രോര്*പതിയുടെ റാങ്കിങ് ഇപ്പോള്* ടിആര്*പി 4.8 ഉം ബി്ഗ് ബോസിന്റേത് 4.9ഉം ആണ്.





    Powered by WizardRSS | Best Membership Software
Working...
X