ദില്ലി: സ്*പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്*മോഹന്* സിങിന്റെ സത്യവാങ്മൂലം കേന്ദ്രസര്*ക്കാര്* സുപ്രീം കോടതിയില്* സമര്*പ്പിച്ചു. 10 പേജുള്ള സത്യവാങ്മൂലമാണ് സമര്*പ്പിച്ചിട്ടുള്ളത്. മുന്* ടെലികോം മന്ത്രി എ രാജയെ പ്രോസിക്യൂട്ട് ചെയ്യാന്* അനുമതി തേടി സുബ്രമണ്യം സ്വാമി പ്രധാനമന്ത്രിയ്ക്ക് നല്*കിയ കത്ത് നിയമമന്ത്രാലയത്തിനും പേഴ്*സണല്* മന്ത്രാലയത്തിനും കൈമാറിയിരുന്നതായി സത്യവാങ്മൂലത്തില്* പറയുന്നു. ഇതിനുള്ള മറുപടി 2010 ഫിബ്രവരിയിലാണ് നിയമ മന്ത്രാലയങ്ങളില്* നിന്ന് ലഭിച്ചത്.
സ്വാമിയുടെ കത്തിന്*മേല്* ഉചിതമായ തുടര്*നടപടികള്* യഥാസമയം സ്വീകരിച്ചിരുന്നതായും സത്യവാങ്മൂലത്തില്* അവകാശപ്പെടുത്തുന്നതായി സൂചനകളുണ്ട്. നടപടി വൈകിയതിന്റെ ഉത്തരവാദിത്വം നിയമമന്ത്രാലയത്തിന്റെ മേല്* ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാലിത് കോടതി അംഗീകരിയ്ക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
സുബ്രഹ്മണ്യം സ്വാമി നല്കിയ അപേക്ഷയില്* പ്രധാനമന്ത്രി എന്തു നടപടിയെടുത്തെന്നു വ്യക്തമാക്കി സത്യവാങ്മൂലം ഫയല്* ചെയ്യാന്* സോളിസിറ്റര്* ജനറലിനോട് സുപ്രീം കോടതി വ്യാഴാഴ്ച നിര്*ദേശിച്ചിരുന്നു.
ശനിയാഴ്ചയ്ക്കകം കേന്ദ്രം സത്യവാങ്മൂലം ഫയല്* ചെയ്യണമെന്നായിരുന്നു കോടതിയുടെ നിര്*ദേശം. ഇതിന് സുബ്രഹ്മണ്യം സ്വാമി തിങ്കളാഴ്ച മറുപടി നല്കണം. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
2008ലായിരുന്നു സുബ്രമണ്യം സ്വാമി രാജയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് ആദ്യമായി കത്ത് നല്*കുന്നത്. തുടര്*ന്ന് അഞ്ച് തവണ ഇതേ ആവശ്യം ഉന്നയിച്ച് സ്വാമി പ്രധാനമന്ത്രിയ്ക്ക് കത്ത് നല്*കിയിരുന്നു.
Powered by WizardRSS | Best Membership Software