വെജിറ്റേറിയനാണെന്ന് പറയുന്നതേ ഇന്നൊരു ഫാഷനാണ്. നല്ല കവറേജ് കിട്ടുമെന്നറിഞ്ഞു കൊണ്ട് തന്നെയാണ് പല സെലിബ്രറ്റികളും ഈയൊരു ബഡായി വിളമ്പാറുള്ളത്. ഇത്തരക്കാരെ മോഡലാക്കാന്‍* പ്രമുഖ മൃഗാവകാശ സംരക്ഷണ സംഘടനയായ പെറ്റ ഉത്സാഹിയക്കാറുമുണ്ട്. ഇങ്ങനെയൊരു പെറ്റ സെലിബ്രറ്റിയാണ് ബോളിവുഡ് താരം ജോണ്‍* എബ്രഹാം. വെജിറ്റേറിനാവാന്* മറ്റുള്ളവരെ ഉപദേശിയ്ക്കുന്ന ജോണ്‍* പെറ്റയുടെ ഫേഫറിറ്റ് സെക്*സി സെലിബ്രിറ്റികളിലൊരാളാണ്. മൃഗസ്*നേഹിയാണെന്ന് അവകാശപ്പെടുന്ന നടന്* ദ റിട്ടേണ്‍* ഓഫ് ദ ടൈഗര്‍* എന്ന സിനിമ നിര്*മിയ്ക്കാനും മുന്നോട്ടു വന്നിരുന്നു. കടുവകളെ സംരക്ഷിയ്*ക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നു സിനിമ. വെജിറ്റേറിയനിസവുമായി ബനധപ്പെട്ടുള്ള പുരസ്*ക്കാര ചടങ്ങുകളിലും ജോണ്‍* സ്ഥിരമായി പങ്കെടുക്കാറുണ്ട്.
ഇങ്ങനെ സസ്യഭുക്കാവുന്നതിന്റെ മഹത്വം നാടൊട്ടുക്കും വിളമ്പുന്ന ജോണ്‍* ഈയിടെ നല്ല ഞണ്ട് ഫ്രൈയും കൊഞ്ചും കേരള മീന്‍*കറിയും കൂട്ടി തകര്*പ്പനൊരു ഊണ് കഴിച്ചന്നെ് മുംബൈയിലെ ഒരു ടാബ്ലോയിഡ് റിപ്പോര്*ട്ട് ചെയ്തിരിയ്ക്കുന്നു
ഒരുപക്ഷേ പക്ഷേ മത്സ്യവിഭവങ്ങളെല്ലാം വെജിറ്റേറിയനായിട്ടായിരിക്കും താരം കരുതുന്നത്. ചില പടിഞ്ഞാറന്‍* രാജ്യങ്ങളിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഇങ്ങനെ കരുതുന്നവര്‍* ഏറെയുണ്ട് അവര്‍*ക്കൊപ്പമായിരിക്കും ഒരുപക്ഷേ നമ്മുടെ ജോണും!
Powered by WizardRSS | Best Membership Software