മുംബൈ: നടന്* രാജ ചൗധരി മര്*ദ്ദിച്ചുവെന്ന് ആരോപണം. ഭോജ്പുരി ചിത്രങ്ങളില്* അഭിനയിച്ചുവരുന്ന നടനാണ് രാജ. മോഡലായ ശ്രദ്ധ ശര്*മ്മയാണ് രാജയുടെ കാമുകി. മുംബൈയിലെ ഒഷിവാരയിലുള്ള വസതിയില്* വച്ചാണ് രാജ ശ്രദ്ധയെ മര്*ദ്ദിച്ചത്.
മര്*ദ്ദനത്തെത്തുടര്*ന്ന് പരുക്കേറ്റ ശ്രദ്ധ ഇഫ്*പോള്* അന്ധേരിയിലെ സുജോയ് ആശുപത്രിയില്* ചികിത്സയിലാണ്.
ഇവര്*ക്കിടയിലുള്ള ചില വ്യക്തിപരമായ പ്രശ്*നങ്ങളാണ് പ്രശ്*നത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആശുപത്രി അധികൃതര്* നല്*കിയ വിവരത്തെത്തുടര്*ന്നാണ് പൊലീസ് പ്രശ്*നത്തെക്കുറിച്ച് അന്വേഷിച്ചത്.
മര്*ദ്ദനം നടന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്* സംഭവത്തില്* ഇതേവരെ ആരും ഔപചാരികമായി പരാതിയൊന്നും സമര്*പ്പിച്ചിട്ടില്ലെന്നാണ് സൂചന.
Powered by WizardRSS | Best Membership Software