സോണി ടി.വിയിലെ അരങ്ങേറുന്ന ജനപ്രിയ ഗെയിം ഷോ കോന്* ബനോഗാ ക്രോര്*പതി സീസണ്* 4'ല്* പങ്കെടുത്ത ജാര്*ഖണ്ഡുകാരിയ്ക്ക് വിജയം. ജാര്*ഖണ്ഡിലെ ഗിരിദ് നഗരത്തിലെ മുപ്പത്തേഴുകാരി രാഹത്ത് തസ്*നീമാണ് ഒരു കോടി രൂപ സ്വന്തമാക്കിയിരിക്കുന്നത്.
ബോളിവുഡ് താരം അമിതാഭ് ബച്ചന്* അവതാരകനായ ഷോയില്* വിജയത്തിനായി മത്സരാര്*ഥിയ്ക്ക് ഉപയോഗിക്കാവുന്ന ലൈഫ് ലൈന്*, എക്*സ്*പെര്*ട്ട് അഡൈ്വസ്, ഫോണ്*വഴി സുഹൃത്തിനോട് ചോദിക്കാം, ഓഡിയന്*സ് പോള്* എന്നിവയെല്ലാം ഫലപ്രദമായി ഉപയോഗിച്ചാണ് തസ്*നീം വിജയം നേടിയെടുത്തത്.
ഷോ തുടങ്ങി ആദ്യമൊക്കെ അല്പം അങ്കലാപ്പ് ഉണ്ടായിരുന്നെങ്കിലും ലൈഫ് ലൈന്* തന്നെ സഹായിച്ചുവെന്ന് തസ്*നീം പറയുന്നു. പിന്നീട് 3.20 മുതല്* 50 ലക്ഷം വരെയുള്ള സമയങ്ങളിലെ ഉത്തരങ്ങള്* എല്ലാംതന്നെ തനിക്കറിയാമായിരുന്നുവെന്നും ഇവര്* പറയുന്നു.
ഈ സമയത്ത് ലൈഫ് ലൈന്* ഉപയോഗിക്കാതെ ചോദ്യങ്ങളെനേരിട്ടതിനെക്കുറിച്ച് അഭിതാഭിന്റെ ചോദ്യത്തിന് ഉത്തരങ്ങള്* ശരിയായി അറിയാമായിരുന്നതും ആത്മവിശ്വാസവുമാണ് തന്നെ തുണച്ചതെന്നാണ് തസ്*നീം പറയുന്നത്.
ക്രോര്*പതിയില്* പങ്കെടുക്കാന്* എസ്എം.എസ് അയച്ചതുമുതല്* തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നുവത്രേ തസ്*നീം. ചരിത്രത്തില്* ബിരുദധാരിയായ ഇവര്* ഒരു തുണിക്കട നടത്തുകയാണ്.
മുന്*പ് ഷോയില്* പങ്കെടുത്ത പ്രശാന്ത് ബാത്തര്* ഒരു കോടി സമ്മാനം നേടിയിരുന്നു. എന്നാല്* ജാക്*പോട്ട് ചോദ്യത്തില്* 5 കോടിക്കുവേണ്ടി മത്*സരിച്ച് തോറ്റ് 3.20 ലക്ഷംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.
Powered by WizardRSS | Best Membership Software