താരസിംഹാസനത്തിലേറാനുള്ള പൃഥ്വിയുടെ കാത്തിരിപ്പ് ഇനിയധികം നീളില്ലെന്ന സൂചനകള്* നല്*കിക്കൊണ്ട് ദ ത്രില്ലറിന് മികച്ച ഓപ്പണിങ്. വന്* ഇനീഷ്യല്* കളക്ഷനാണ് മോളിവുഡിലെ യങ് സ്റ്റാറിന്റെ ത്രില്ലറിന് ലഭിയ്ക്കുന്നത്. മമ്മൂട്ടി-ലാല്* സിനിമകളുടെ ഓപ്പണിങിനെയാണ് പൃഥ്വി ചിത്രം ഓര്*മിപ്പിയ്ക്കുന്നത്. ബി ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്ത ത്രില്ലറിന് പൃഥ്വിയുടെ മുന്*ചിത്രമായ അന്*വറിനെക്കാളും മികച്ച പ്രതികരണമാണ് വരുന്നത്. ഒരുമാസം മുമ്പ് തിയറ്ററുകളിലെത്തിയ അന്*വറിനും ബോക്*സ്ഓഫീസില്* തകര്*പ്പന്* തുടക്കം കിട്ടിയിരുന്നു.
ഇനീഷ്യല്* കളക്ഷന്* നിലനിര്*ത്താന്* കഴിഞ്ഞാല്* 2010ലെ ഹിറ്റുകളിലൊന്നായി ദ ത്രില്ലര്* മാറും. പൃഥ്വിയുടെ മാര്*ക്കറ്റ് ഏറുന്നതിന്റെ പ്രധാന തെളിവ് ദ ത്രില്ലറിന് ലഭിച്ച ചാനല്* റേറ്റാണ്. ഒന്നേമുക്കാല്* കോടിയോളം സാറ്റലൈറ്റ് റേറ്റായി ത്രില്ലറിന് ലഭിച്ചുവെന്നാണ് റിപ്പോര്*ട്ടുകള്*.
അതേ സമയം അടുത്ത രണ്ടാഴ്ചത്തെ കളക്ഷന്* സിനിമയെ സംബന്ധിച്ചിടത്തോളം ഏറെ നിര്*ണായകമാണ്. ഇതിന് ശേഷമേ ത്രില്ലറിന്റെ വിജയപരാജയങ്ങള്* നിര്*ണയിക്കാന്* കഴിയുള്ളൂ.
Powered by WizardRSS | Best Membership Software