നാഗ്പൂര്‍*: ഇന്ത്യ-ന്യൂസീലാന്റ് മൂന്നാം ടെസ്റ്റില്‍* ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്റ് 113 റണ്‍*സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍* നഷ്ടമായി. മലയാളി പേസര്‍* ശ്രീശാന്താണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 52 റണ്‍*സുമായി ജെസി റെയ്ഡറും 14 റണ്‍*സുമായി മക്കല്ലവുമാണ് ക്രീസില്‍*.
സ്കോര്‍* കാര്‍*ഡ്
സ്*കോര്‍* പതിനൊന്നിലെത്തിയപ്പോള്‍* ന്യൂസിലാന്റിന്റെ മാര്‍*ട്ടിന്* ഗുപ്ടിലിന്റെ(ആറ്) വിക്കറ്റ് നഷ്ടമായി. ടിം മക്കന്റോഷിനെ(നാല്) ശ്രീശാന്ത് ബൗള്‍*ഡാക്കി. റോസ്*ടെയ്*ലറുടെയും(20) ഡാനിയല്‍* വെട്ടോറിയുടെയും(മൂന്ന്) വിക്കറ്റ് ഇശാന്ത് ശര്*മയ്ക്കാണ്. കെയ്ന്‍* വില്യംസണെ ഓജ പുറത്താക്കി.
വെള്ളിയാഴ്ച രാത്രി പെയ്ത മഴ മൂലമുണ്ടായ വെള്ളക്കെട്ടിനെ തുടര്‍*ന്ന് ഏറെ വൈകിയാണ് മല്*സരം തുടങ്ങിയത്.
Powered by WizardRSS | Best Membership Software