യെഡിയൂരപ്പയുടെ രാജിയ്ക്ക് സമ്മര്*ദ്ദമേറുന്ന? ??

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യെഡിയൂരപ്പയുടെ രാജിയ്ക്ക് സമ്മര്*ദ്ദമേറുന്ന? ??

    ദില്ലി കര്*ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയുടെ രാജിയ്ക്ക് സമ്മര്*ദ്ദമേറുന്നു. രാജിയെപ്പറ്റി ബിജെപി നേതൃത്വം ഗൗരവമായി ചര്*ച്ച ചെയ്തുവെന്നാണ് റിപ്പോര്*ട്ടുകള്* മുതിര്*ന്ന നേതാവ് എല്* കെ അദ്വാനിയും പാര്*ട്ടി അധ്യക്ഷന്* നിതിന്* ഗഡ്കരിയുമായി രാജിക്കാര്യത്തെപ്പറ്റി ഞായറാഴ്ച രാവിലെ നടത്തി. പാര്*ട്ടി ഉന്നതാധികാര സമിതിക്കു മുന്നില്* വീണ്ടും വിശദീകരണം നല്*കാനായി യെഡിയൂരപ്പ ഞായറാഴ്ച വൈകിട്ട് വീണ്ടും ദില്ലിയ്ക്ക് പോകുന്നുണ്ട്. വെള്ളിയാഴ്ച രാത്രി യെഡിയൂരപ്പയും പാര്*ട്ടി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച പാര്*ലമെന്റില്* എത്തുമ്പോഴേക്കും യെഡിയൂരപ്പയുടെ രാജി വിഷയത്തില്* വ്യക്തമായി നിലപാട് ബിജെപിയ്ക്ക് സ്വീകരിയ്*ക്കേണ്ടി വരും. ഇതാണ് പാര്*ട്ടിയെ വലയ്ക്കുന്നത്

    ഇതിനെല്ലാം പുറമെ യെഡിയൂരപ്പയ്*ക്കെതിരെയുള്ള ദളിന്റെ പുതിയ ആരോപണം കാര്യങ്ങള്* കൂടുതല്* വഷളാക്കിയിട്ടുണ്ട്. കര്*ണാടകയില്* ഇരുമ്പയിര് കയറ്റുമതി നിരോധിച്ചതിനു പിന്നാലെ ബെല്ലാരിയിലെ സൌത്ത് വെസ്റ്റ് മൈനിംഗ് ലിമിറ്റഡ് എന്ന കമ്പനിയില്* നിന്ന് യദ്യൂരപ്പയുടെ കുടുംബാംഗങ്ങളുടെ അക്കൌണ്ടിലേക്ക് 20 കോടി രൂപ എത്തിയെന്നാണ് ദള്* നേതാവ് കുമാര സ്വാമി ആരോപിച്ചിരിയ്ക്കുന്നത്. ഇതിന് വ്യക്തമായ മറുപടി നല്*കാന്* യെഡിയൂരപ്പയ്ക്കായിട്ടില്ല.

    അതേ സമയം താന്* രാജിവെയ്ക്കില്ലെന്ന പ്രഖ്യാപനവും യെഡിയൂരപ്പ ഞായറാഴ്ച നടത്തി. തനിയ്ക്ക് 121 എംഎല്*എമാരുടെ പിന്തുണയുണ്ടെന്നും രാജിയുടെ കാര്യം ആലോചിയ്ക്കുന്നില്ലെന്നുമാണ് യെഡിയൂരപ്പ പറഞ്ഞത്. പ്രസ്താവന മുഖ്യമന്ത്രിയുടെ സമ്മര്*ദ്ദതന്ത്രമാണെന്ന് കരുതപ്പെടുന്നു.





    Powered by WizardRSS | Best Membership Software
Working...
X