വത്തിക്കാന്* സിറ്റി: ഗര്*ഭനിരോധന ഉറകളുടെ ഉപയോഗത്തെ കാലാകാലമായി എതിര്*ത്തുപോന്ന നിലപാടില്* നിന്നും വത്തിക്കാന്* ചുവടുമാറ്റുന്നു. കോണ്ടത്തിന്റെ ഉപയോഗം ചില അവസരങ്ങളിലെങ്കിലും ന്യായീകരിയ്ക്കാവുന്നതാണെന്ന് വത്തിക്കാന്* നേതൃത്വം വ്യക്തമാക്കി. എയ്ഡ്*സ് പോലുള്ള മാരകരോഗങ്ങള്* തടയാന്* ഉറകള്* സഹായകമാവുമെങ്കില്* ഇതിന്റെ ഉപയോഗം തടയേണ്ടതില്ലെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്* പറഞ്ഞു. ഒരു ജര്*മ്മന്* മാധ്യമപ്രവര്*ത്തകന് നല്*കിയ അഭിമുഖത്തിലാണ് പോപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
പുരുഷ വേശ്യകള്* ഉറ ഉപയോഗിക്കുന്നത് എയ്ഡ് പകരുന്നത് തടയാന്* ഒരുപരിധി വരെ സഹായിച്ചേക്കും. ഇത്തരം ചില അവസരങ്ങളില്* മാത്രമാണ് ഉറയുടെ ഉപയോഗം ന്യായീകരിയ്ക്കാന്* സാധിയ്ക്കുക. എന്നാല്* രോഗത്തെ നേരിടാനുള്ള ധാര്*മ്മിക രീതിയായി ഇതിനെ കാണാനാവില്ലെന്നും പോപ് വ്യക്തമാക്കി.
കഴിഞ്ഞ വര്*ഷം ഗര്*ഭനിരോധന ഉറകളുടെ ഉപയോഗത്തെ എതിര്*ത്തുകൊണ്ടുള്ള പോപ്പിന്റെ അഭിമുഖം വന്* വിമര്*ശനത്തിന് ഇടയാക്കിയിരുന്നു. കോണ്ടത്തിന്റെ ഉപയോഗം എയ്ഡസ് പ്രതിരോധത്തിന് നല്ല വഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
എന്തായാലും വത്തിക്കാന്റെ ഈ നിലപാട് മാറ്റത്തിന് ചരിത്രപരമായ പ്രാധാന്യമാണ് നിരീഷകരില്* പലരും കല്*പിയ്ക്കുന്നത്.
Powered by WizardRSS | Best Membership Software