നാഗ്പുര്‍*: നിര്*ണായകമായ മൂന്നാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്*സില്* 193 റണ്‍*സിന് ന്യൂസിലാന്റ് പുറത്തായി.ഏഴിന് 148 റണ്‍*സ് എന്ന സ്*കോറില്‍* രണ്ടാം ദിനം കളിയാരംഭിച്ച കിവീസിന് 45 റണ്‍*സ് മാത്രമാണ് സ്*കോര്‍* ബോര്*ഡില്* കൂട്ടിചേര്*ക്കാനായത്. ശേഷിച്ച വിക്കറ്റുകള്‍* കൂടി കളഞ്ഞ് 193 റണ്‍*സിന് എല്ലാവരും പുറത്തായി. 40 റണ്‍*സെടുത്ത് നങ്കുരമിട്ടിരുന്ന ബ്രണ്ടന്‍* മെക്കല്ലമാണ് രണ്ടാം ദിനത്തില്‍* ആദ്യം വീണത്.. തുടര്‍*ന്നു വന്ന മെക്കെയെയും മടക്കി ഇശാന്ത് കളി ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു.
സ്കോര്‍* കാര്‍*ഡ്
38 റണ്‍*സെടുത്ത സൗത്തിയെ ഓജ മടക്കിയതോടെ സന്ദര്*ശകരുടെ ഓന്നമിന്നിങ്*സ് അവസാനിച്ചു. ഇശാന്ത് നാലും ഓജ മൂന്നും ശ്രീശാന്ത് രണ്ടും ഹര്*ഭജന്‍* ഒരു വിക്കറ്റും വീഴ്ത്തി.
ഒന്നാമിന്നിങ്*സില്* ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍* വിക്കറ്റൊന്നും നഷ്ടപ്പെടാതെ 89 റണ്‍*സ് എടുത്തിട്ടുണ്ട്.
Powered by WizardRSS | Best Membership Software