അമ്മ റോളുകളില്‍* മാത്രമായി ഒതുങ്ങിക്കൂടാന്‍* താത്പര്യമില്ലെന്ന് നടി സിമ്രാന്*. തമിഴില്‍* നിന്നും ഒട്ടേറെ ഓഫറുകള്‍* വരുന്നുണ്ടെങ്കിലും അടുത്തൊന്നും ഒരു സിനിമയിലും അഭിനയിക്കേണ്ടെന്ന തീരുമാനത്തിലാണ് ഈ പഴയകാല ഗ്ലാമര്‍* താരം. വാരണം ആയിരത്തിലൂടെ തിരിച്ചുവരവ് നടത്തിയ ശേഷം വമ്പന്‍* ചിത്രങ്ങളിലൊന്നും നടി അഭിനയിച്ചിരുന്നില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെയായിരുന്നു.
എപ്പോഴും അമ്മ വേഷത്തില്‍* മാത്രം അഭിനയിക്കാന്‍* താത്പര്യമില്ല. സിനിമകളില്‍* വെറുമൊരു അമ്മയായി മാറാനും ഞാന്‍* ഇഷ്ടപ്പെടുന്നില്ലെന്നും സിമ്രാന്* പറയുന്നു.
Powered by WizardRSS | Best Membership Software
എപ്പോഴും അമ്മ വേഷത്തില്‍* മാത്രം അഭിനയിക്കാന്‍* താത്പര്യമില്ല. സിനിമകളില്‍* വെറുമൊരു അമ്മയായി മാറാനും ഞാന്‍* ഇഷ്ടപ്പെടുന്നില്ലെന്നും സിമ്രാന്* പറയുന്നു.
Powered by WizardRSS | Best Membership Software