കോളിവുഡില്‍* വന്‍*വിജയം നേടിയ യന്തിരന്* മോഷണമാണെന്ന പരാതിയില്‍* മേല്‍* സംവിധായകന്* ശങ്കറിനെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു.എഴുത്തുകാരയ അമുദ തമിഴാനന്ദന്*, അര്*നിക എന്നിവരാണ് യന്തിരന്* തങ്ങളുടെ കഥകളുടെ മോഷണമാണെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നത്. പരാതിയിന്‍* മേല്‍* കേസെടുത്ത തമിഴ്*നാട് സിബി സിഐഡി പൊലീസ് ശങ്കറിന് നോട്ടീസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച ചൊവ്വാഴ്ചയോ ശങ്കറിനെ ചോദ്യം ചെയ്*തേക്കുമെന്നാണ് റിപ്പോര്*ട്ടുകള്*.
അന്തരിച്ച എഴുത്തുകാരി സുജാതയുടെ എന്‍* ഇനിയ യന്തിര എന്ന കഥയാണ് യന്തിരന്റെ പശ്ചാത്തലമാക്കിയതെന്ന് ശങ്കര്‍* നേരത്തെ അവകാശപ്പെട്ടിരുന്നു. ഈ കഥയില്‍* ചില മാറ്റങ്ങള്‍* മാത്രമാണ് വരുത്തിയാണ് യന്തിരന്* പൂര്*ത്തിയാക്കിയതെന്നും സംവിധാകന്* നേരത്തെ വിശദീകരിച്ചിരുന്നു.
രജനിയും ഐശ്വര്യ റായിയും ഒന്നിച്ച യന്തിരന്* തമിഴ്*നാട്ടിലെ എല്ലാ ബോക്*സ് ഓഫീസ് റെക്കാര്*ഡുകളും ഭേദിച്ചിരുന്നു.
Powered by WizardRSS | Best Membership Software