സോണിയക്കെതിരെ ജഗന്റെ സാക്ഷി ചാനല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സോണിയക്കെതിരെ ജഗന്റെ സാക്ഷി ചാനല്*

    ദില്ലി: ആന്ധ്രയിലെ ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന രാജശേഖര റെഡ്ഡിയുടെ മകനും കടപ്പയില്* നിന്നും കോണ്*ഗ്രസ് എംപിയുമായ ജഗന്*മോഹന്* റെഡ്ഡിയും പാര്*ട്ടിയും തമ്മിലുള്ള ഭിന്നത രൂക്ഷമാവുന്നു. ജഗന്റെ പുതിയ നീക്കങ്ങള്* അദ്ദേഹത്തെ പാര്*ട്ടിയില്* നിന്നും പുറത്തെത്തിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. കോണ്*ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും പ്രധാനമന്ത്രി മന്*മോഹന്* സിങിനെയും രൂക്ഷമായി വിമര്*ശിക്കുന്ന പരിപാടി ജഗന്റെ ഉടമസ്ഥതയിലുള്ള സാക്ഷി ടെലിവിഷന്* ചാനല്* സംപ്രേഷണം ചെയ്തതാണ് ആന്ധ്രയിലെ പാര്*ട്ടിഘടകത്തില്* പൊട്ടിത്തെറിയ്ക്കിടയാക്കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് റിപ്പോര്*ട്ട് നല്*കാന്* ആന്ധ്രാപ്രദേശ് കോണ്*ഗ്രസ് ഘടകത്തോട് ഹൈക്കമാന്*ഡ് ആവശ്യപ്പെട്ടു.

    എഐസിസി മാധ്യമ വിഭാഗം തലവന്* ജനാര്*ദ്ദന്* ദ്വിവേദിയാണ് റിപ്പോര്*ട്ട് ആവശ്യപ്പെട്ടത്. റിപ്പോര്*ട്ട് ലഭിച്ചശേഷം തുടര്* നടപടികള്* ആലോചിക്കുമെന്ന് കോണ്*ഗ്രസ് വക്താവ് ഷക്കീല്* അഹമ്മദ് അറിയിച്ചു.

    കോണ്*ഗ്രസിനെയും അധ്യക്ഷ സോണിയാഗാന്ധിയെയും രൂക്ഷമായി വിമര്*ശിക്കുന്ന ഒരുമണിക്കൂര്*നീണ്ട പരിപാടി കഴിഞ്ഞ ദിവസമാണ് തെലുങ്ക് വാര്*ത്താ ചാനലായ സാക്ഷി സംപ്രേഷണം ചെയ്തത്. സോണിയയുടെ കീഴില്* പാര്*ട്ടി അനുഭവിക്കുന്ന പരിതാവസ്ഥയായിരുന്നു പരിപാടിയുടെ ഉള്ളടക്കം. പ്രധാനമന്ത്രി സോണിയ ഗാന്ധിയുടെ റബര്* സ്റ്റാമ്പാണെന്ന പരാമര്*ശം വരെ ഈ വാര്*ത്താപരിപാടിയിലുണ്ടായിരുന്നു. പാര്*ട്ടി നേതൃത്വത്തെ ധിക്കരിച്ചു വൈഎസ് ആറിന്റെ മരണം മുന്*നിര്*ത്തി ആശ്വാസ യാത്ര നടത്തിയതു മുതല്* കോണ്*ഗ്രസുമായി ഭിന്നതയിലാണു ജഗന്*.





    Powered by WizardRSS | Best Membership Software
Working...
X