കോണ്ടം: പോപ്പിന്റെ പ്രസ്താവനെയ സ്വാഗതം ചെയ്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോണ്ടം: പോപ്പിന്റെ പ്രസ്താവനെയ സ്വാഗതം ചെയ്തു

    വത്തിക്കാന്* സിറ്റി: ചില അവസരങ്ങളില്* ഗര്*ഭനിരോധ ഉറ ഉപയോഗിക്കാമെന്ന പോപ്പ് ബെനഡിക്റ്റ് പതിനാറാമന്റെ പ്രസ്താവനയെ എയിഡ്*സ് വിരുദ്ധ പ്രചാരകരും കത്തോലിക്കാ സഭയിലെ പരിഷ്*കരണവാദികളും സ്വാഗതം ചെയ്തു. എയിഡ്*സ് തടയുന്നതിനായി പുരുഷവേശ്യകള്*ക്ക് ഗര്*ഭനിരോധ ഉറ ഉപയോഗിക്കാമെന്നായിരുന്നു പോപ്പ് പറഞ്ഞിരുന്നത്.

    ഗര്*ഭനിരോധ ഉറകള്* ധാര്*മിക പരിഹാരമല്ല. എന്നാല്*, രോഗാണുക്കളെ തടയാനായി ചിലപ്പോഴൊക്കെ ഇവ ഉപയോഗിക്കാം. പോപ്പിന്റെ സുദീര്*ഘമായ അഭിമുഖവുമായി അടുത്തയാഴ്ച പ്രസിദ്ധീകരിയ്ക്കുന്ന പുസ്തകത്തിലാണ് ഈ അഭിപ്രായപ്രകടനം.





    Powered by WizardRSS | Best Membership Site Software
Working...
X