ദില്ലി: 2 ജി സ്*പെക്ട്രം അഴിമതി സംയുക്ത പാര്*ലമെന്ററി സമിതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷം പാര്*ലമെന്റ് നടപടികള്* തടസപ്പെടുത്തുന്നത് ഒഴിവാക്കാന്* ധനമന്ത്രി പ്രണബ് മുഖര്*ജി വീണ്ടും സര്*വകക്ഷി യോഗം വിളിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണു യോഗം. അതേസമയം, ജെപിസി അന്വേഷണം എന്ന നിലപാടിനു മാറ്റമില്ലെന്നു ബിജെപി അംഗങ്ങള്* വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്* ജെപിസി അന്വേഷണത്തിന് അനുവദിക്കേണ്ടതില്ലെന്ന നിലപാടില്* കോണ്*ഗ്രസ് ഉറച്ചു നില്*ക്കുന്നതായാണു സൂചന
ഇതുസംബന്ധിച്ച് പ്രണബ് മുഖര്*ജി തിങ്കളാഴ്ച ബിജെപി നേതാവ് സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
രാജ്യസഭയിലും ലോക്*സഭയിലും തിങ്കളാഴ്ചയും പ്രതിപക്ഷ ബഹളം തുടര്*ന്നു. ഇരുസഭകളും 12 മണിവരെ നിര്*ത്തിവച്ചു. ലോക്*സഭയില്* അന്തരിച്ച രണ്ടു മുന്* അംഗങ്ങള്*ക്ക് ആദരാഞ്ജലി അര്*പ്പിച്ച ശേഷമാണ് പ്രതിപക്ഷ ബഹളം ആരംഭിച്ചത്. അതേസമയം, രാജ്യസഭ സമ്മേളിച്ച ഉടന്* തന്നെ പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു.
Powered by WizardRSS | Best Membership Site Software