പുനെ: ആണ്*കുട്ടികളെ പീഡിപ്പിച്ച സംഗീതാധ്യാപകനെ പൊലീസ് അറസ്റ്റുചെയ്തു. മുപ്പത്തിനാലുകാരനായ ദീപക് ലംകാദെയെയാണ് ഭോസരി പൊലീസ് അറസ്റ്റുചെയ്തത്. തന്റെയടുത്ത് സംഗീതാഭ്യസനത്തിനെത്തുന്ന ഏഴിനും 16നും ഇടയില്* പ്രായമുള്ള കുട്ടികളെയാമ് ദീപക് ലൈംഗികമായി ചൂഷണം ചെയ്തത്. പ്രകൃതിവിരുദ്ധ പീഡനമെന്ന കുറ്റം ചുമത്തിലായണ് അഹമദ്*നഗര്* സ്വദേശിയായ ഇയാളെ അറസ്റ്റുചെയ്തിരിക്കുന്നത്.
2010 ജൂണ്* 14നും നവംബര്* 18നും ഇടയിലുള്ള കാലത്താണ് ഇയാള്* കുട്ടികളെ ചൂഷണം ചെയ്തത്. കുട്ടികളുടെ കൂട്ടത്തിലുള്*ല പതിനാറുകാരന്* രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെത്തുടര്*ന്നാണ് പീഡനകാര്യം പുറത്തറിഞ്ഞത്.
ഈ കുട്ടിയുടെ മാതാപിതാക്കളാണ് ആദ്യം പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഗീതം അഭ്യസിപ്പിക്കുന്നതിനൊപ്പം തന്നെ ഇയാള്* ശിവാജിവാദിയിലുള്ള ഗണപതിക്ഷേത്രത്തിന്റെ മേല്*നോട്ടം കൂടി വഹിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ അടുത്ത് സംഗീതോപകരണങ്ങള്* പഠിക്കാനെത്തുന്ന ആറു വിദ്യാര്*ഥികളും ദരിദ്രമായ കുടുംബങ്ങളില്* നിന്നുള്ളവരാണ്.
പീഡന വിവരം രക്ഷിതാക്കളെ അറിയിച്ചാല്* കൊന്നുകളയുമെന്ന് ദീപക് കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നുവത്രേ. കോടതിയില്* ഹാജരാക്കിയ ഇയാളെ നവംബര്* 23വരെ ജുഡീഷ്യല്* കസ്റ്റഡിയില്* റിമാന്റ് ചെയ്തിരിക്കുകയാണ്.
Powered by WizardRSS | Best Membership Site Software