വിവാഹത്തില്* വിശ്വസിക്കുന്നുവ?? ?ന്ന് ദീപിക

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിവാഹത്തില്* വിശ്വസിക്കുന്നുവ?? ?ന്ന് ദീപിക

    താന്* വിവാഹത്തില്* വിശ്വസിക്കുന്നുവെന്ന് ദീപിക പദുകോണ്*. പുതിയ ചിത്രമായ ബ്രെയ്ക് കി ബാദില്* താന്* ചെയ്യുന്ന കഥാപാത്രം വിവാഹത്തില്* വിശ്വസിക്കുന്നില്ലെന്നും എന്നാല്* താന്* അങ്ങനെയല്ലെന്നുമാണ് ദീപിക പറയുന്നത്. ബ്രെയ്ക് കി ബാദില്* ദീപിക അവതരിപ്പിക്കുന്ന ആലിയ എന്ന കഥാപാത്രം വളരെ ശുഭാപ്തിവിശ്വാസമുള്ളവളും ജീവിതത്തില്* ഒട്ടേറെ പ്രതീക്ഷകളുള്ളവളുമാണ് എന്നാല്* ആ കഥാപാത്രത്തിന് വിവാഹമെന്ന സാമൂഹികരീതിയില്* വിശ്വാസമില്ല.

    പക്ഷേ ദീപിക പറയുന്നത് വിവാഹത്തില്* താന്* വിശ്വസിക്കുന്നുവെന്നാണ്, വിവാഹത്തിലൂടെ ബന്ധങ്ങള്* ദൃഢമാകുന്നുവെന്നും ദീപിക പറയുന്നു.

    പാശ്ചാത്യരീതിയിലുള്ള ലിവ് ഇന്* റിലേഷന്*സ് ഇന്ത്യക്കാര്* അംഗീകരിച്ചുതുടങ്ങിയല്ലോയെന്ന് ചോദിച്ചപ്പോള്* കഴിഞ്ഞ പതിനഞ്ച് വര്*ഷത്തിനുള്ളില്* ഇക്കാര്യങ്ങളിലെല്ലാം വലിയ മാറ്റങ്ങളുണ്ടായിരിക്കുകയാണെന്നും താരം പറഞ്ഞു.

    പക്ഷേ എല്ലാകാലത്തും സ്*നേഹം പ്രണയം എന്നിവയോടുള്ള ആളുകളുടെ മാനസികമായ സമീപനത്തില്* മാത്രം മാറ്റമുണ്ടാകുന്നില്ലെന്നും ദീപിക ചൂണ്ടിക്കാട്ടി.





    Powered by WizardRSS | Best Membership Site Software
Working...
X