ലണ്ടന്‍*: വിമാനത്താവളത്തില്‍* വച്ച് സുരക്ഷാ പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍* മുപ്പതുകഴിഞ്ഞ സ്ത്രീയോട് മാറിടം കാണിയ്ക്കാന്‍* ആവശ്യപ്പെട്ടു. അമേരിക്കയിലെ ഷാലെറ്റ് ഇന്റര്‍*നാഷണല്‍* എയര്‍*പോര്*ട്ടിലാണ് സംഭവമുണ്ടായത്. 28 വര്*ഷം യുഎസ് എയര്‍*വേസില്‍* ഉദ്യോഗസ്ഥയായിരുന്ന കാത്തി ബോസ്സിയ്ക്കാണ് അപമാനകരമായ സുരക്ഷാ പരിശോധന നേരിടേണ്ടിവന്നത്. സ്തനാര്*ബുദത്തില്* നിന്നും രക്ഷപ്പെട്ടയാളാണ് കാത്തി.
അസുഖത്തെത്തുടര്*ന്ന് ഇവരുടെ ഒരു സ്തനം നീക്കം ചെയ്തിരുന്നു. ഈ ഭാഗത്ത് ഉപയോഗിക്കുന്ന പ്രോസ്*തെറ്റിക് ബ്രെറ്റ് തുറന്നുകാണിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍* ആവശ്യപ്പെട്ടത്.
സുരക്ഷാ പരിശോധന നടക്കുന്നതിനിടെ ഉദ്യോഗസ്ഥകളില്‍* ഒരാള്‍* കൃത്രിമ മാറിടത്തില്‍* കൈവെച്ച് ഇതെന്താണെന്ന് ചോദിച്ചപ്പോള്‍* കാത്തി കാര്യം പറഞ്ഞു.
അപ്പോള്‍* ഇത് തുറന്നുകാണിക്കണമെന്നായി ഉദ്യോഗസ്ഥ, അങ്ങനെ ആ ഉദ്യോഗസ്ഥ തന്റെ വസ്ത്രത്തിനുള്ളില്‍* നിന്നും വെപ്പുമാറിടം പുറത്തെടുത്തുപരിശോധിച്ചുവെന്ന് കാത്തി പറയുന്നു. കാത്തി ഇതിനെതിരെ അധികൃതര്‍*ക്ക് പരാതി നല്*കിക്കഴിഞ്ഞു.
ഇത്തരം ആരോഗ്യപരമായ പ്രശ്*നങ്ങള്‍* ഉണ്ടാകുമ്പോള്‍* അതെങ്ങനെ കൈകാര്യം ചെയ്യണമെന്നകാര്യത്തില്‍* സുരക്ഷാ ഉദ്യോഗസ്ഥര്‍*ക്ക് വ്യക്തമായി മാര്‍*ഗനിര്*്*ദ്ദേശം നല്*കണമെന്നും വ്യക്തികളെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ഇത്തരം സംഭവങ്ങള്‍* ഉണ്ടാകാന്‍* പാടില്ലെന്നുമാണ് കാത്തി പറയുന്നത്. ഓഗസ്റ്റില്‍* നടന്ന സംഭവത്തെക്കുറിച്ച് കാത്തി പുറത്തുപറയുന്നത് ഇപ്പോഴാണ്.
Powered by WizardRSS | Best Membership Site Software