ദില്ലിയില്* കഴിഞ്ഞ ദിവസം നടന്ന എയര്*ടെല്* ഹാഫ് മാരത്തോണ്* കൊഴുപ്പിയ്ക്കാനിറങ്ങിയ ബോളിവുഡ് താരം ഗുല്* പനാഗിനെ ഒരുകൂട്ടമാളുകള്* അപമാനിച്ചുവെന്ന് റിപ്പോര്*ട്ടുകള്*. ഓട്ടം തുടങ്ങുന്നതിന് തൊട്ടമുമ്പ് ഇരച്ചെത്തിയ ആള്*ക്കൂട്ടമാണ് നടിയുടെ ശരീരത്തില്* കൈവെച്ചത്. തിരക്ക് മുതലെടുത്ത് തന്നെയായിരുന്നു ആള്*ക്കൂട്ടത്തിന്റെ പരാക്രമം. അക്രമികള്*ക്കെതിരെ പരാതി നല്*കാന്* ഗുല്* തയാറായിട്ടില്ല. വന്* തിരക്കായതിനാല്* ആരെയും തിരിച്ചറിയാനായില്ലെന്നും അതിനാലാണ് പരാതി നല്*കാത്തതെന്നും നടി വിശദീകരിയ്ക്കുന്നു. മാരത്തോണ്* ഓട്ടത്തില്* മുമ്പ് പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം എനിയ്ക്കാദ്യമാണ് ഗുല്* പറഞ്ഞു.
ബിപാഷ, ആര്*ഷാദ് വാര്*സി, രാഹുല്* ബോസ് തുടങ്ങിയ ബോളിവുഡ് താരങ്ങളും മാരത്തോണിന് എത്തിയിരുന്നു. എന്നാല്* അവരെല്ലാം ബുദ്ധിപൂര്*വം ആള്*ക്കൂട്ടത്തില്* അകലെ മാറിന്ന് ഓട്ടക്കാരെ പ്രോത്സാഹിപ്പിയ്ക്കുക മാത്രമാണ് ചെയ്തത്. എന്തായാലും ഇതൊന്നും ഗുല്ലിനെ ലവലേശം പിന്നോട്ടടിപ്പിയ്ക്കുന്നില്ല. ഭാവിയിലും താന്* ദില്ലി മാരത്തോണില്* പങ്കെടുക്കുമെന്ന് നടി പറയുന്നു.
Powered by WizardRSS | Best Membership Site Software