മാര്*ട്ടിനെതിരെ കൂടുതല്* തെളിവ് ശേഖരിക്കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാര്*ട്ടിനെതിരെ കൂടുതല്* തെളിവ് ശേഖരിക്കുന്നു

    തിരുവനന്തപുരം: ലോട്ടറി ചട്ടം ലംഘിച്ചതായി തെളിവുകള്* ലഭിച്ചാല്* സാന്*ഡിയാഗോ മാര്*ട്ടിനെ അറസ്റ്റു ചെയ്യുമെന്ന് ഡിജിപി സിബി മാത്യൂസ്. മാര്*ട്ടിനെതിരെയുള്ള കേസുകളില്* കൂടുതല്* തെളിവുകള്* ശേഖരിയ്ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.ലോട്ടറി കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു.

    തെളിവുകള്* സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയ ശേഷം മാര്*ട്ടിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിയുണ്ടാകും. അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ഒരു മാസത്തിനുള്ളില്* വീണ്ടും വിളിക്കുമെന്നും സിബി മാത്യൂസ് തിരുവനന്തപുരത്ത് പറഞ്ഞു.

    മാര്*ട്ടിനെതിരെയുള്ള തെളിവുകള്* സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിയുണ്ടാകും. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്*സ് ഉടമ ജോണ്* കെന്നഡിക്കുംസാന്റിയാഗോ മാര്*ട്ടിനും എതിരായ മൂന്നു കേസുകളാണ് ഇപ്പോള്* പൊലീസ് അന്വേഷിക്കുന്നത്





    Powered by WizardRSS | Best Membership Site Software
Working...
X