ദില്ലി: 2 ജി സ്*പെക്ട്രം കേസില്* പ്രധാനമന്ത്രി മന്*മോഹനെ വിമര്*ശിച്ചിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ടെലികോം മന്ത്രിയായിരുന്ന രാജയെ പ്രോസിക്യൂട്ട് ചെയ്യാന്* അനുമതി തേടി സുബ്രഹ്മണ്യം സ്വാമി സമര്*പ്പിച്ച അപേക്ഷയില്* തീരുമാനമെടുക്കാന്* കാലതാമസം വരുത്തിയെന്ന കേസിന്റെ വിശദാംശങ്ങള്* തേടുകയാണുണ്ടായത്.ഇത് മാധ്യമങ്ങള്* തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ജസ്റ്റിസുമാരായ ജി എസ് സിങ്*വി, എ കെ. ഗാംഗുലി എന്നിവര്* ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ചത് നിര്*ഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു. വിവരം നല്*കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെങ്കിലും മാധ്യമങ്ങള്* കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണം. ഇത്തരം നടപടികള്* തുടര്*ന്നാല്* വെറുതെയിരിക്കില്ലെന്നും രണ്ടംഗ ബെഞ്ച് മുന്നറിയിപ്പ് നല്*കി.
Powered by WizardRSS | Best Membership Site Software