നോംപോന്*: കംബോഡിയയില്‍* ജലോത്സവത്തിനിടെയുണ്ടായ തിരക്കില്‍*പ്പെട്ട് 350തോളം പേര്* പേര്* മരിച്ചു.ടോണ്‍* സാപ് നദിക്ക് കുറുകെയുള്ള പാലത്തില്‍* ജലോത്സവം കാണാന്‍* തടിച്ചുകൂടിയവരാണ് തിങ്കളാഴ്ച അര്*ധരാത്രി ദുരന്തത്തില്‍*പ്പെട്ടത്. മിക്കവരും നദിയില്‍* വീണാണ് മരിച്ചത്. മരിച്ചവരില്‍* 250 ഓളം പേരും സ്ത്രീകളാണെന്നാണ് റിപ്പോര്*ട്ട്.
ജലോത്സവം കാണാനെത്തിയ ചിലര്‍*ക്ക് വൈദ്യുതാഘാതമേറ്റതോടെ പരിഭ്രാന്തരായ ജനക്കൂട്ടം ടോണ്‍* സാപ് പാലത്തിലേയ്ക്ക് കൂട്ടത്തോടെ കയറിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രധാനമന്ത്രി ഹുന്‍*സെന്‍* അറിയിച്ചു.
സംഭവത്തില്‍* അട്ടിമറി സാധ്യതയുണ്ടെന്ന വാര്*ത്തകള്* അദ്ദേഹം തള്ളി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍* ഉന്നത സമിതിയെ നിയോഗിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവര്*ഷവും മൂന്നുദിവസം നീണ്ടുനില്*ക്കുന്ന ജലോത്സവത്തിലെ പ്രധാന ഇനമായ വള്ളംകളിയും അതിനുശേഷമുള്ള സംഗീത നിശയും കാണാന്‍* ലക്ഷക്കണക്കണിക്ക് പേരാണ് തടിച്ചുകൂടാറുള്ളത്. കഴിഞ്ഞ 35 വര്*ഷത്തിനിടയില്* കംബോഡിയയിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് തിങ്കളാഴ്ചയുണ്ടായത്.
Powered by WizardRSS | Best Membership Site Software